മിഷന്‍ 2016 - കേരള നിയമസഭ

മിഷന്‍ 2016 - കേരള നിയമസഭ കേരളത്തിലെ # BJP പ്രവര്‍ത്തകര്‍ ഇനിയാണ് ശരിക്കും ജനങ്ങളുടെ ഇടയില്‍ ചെന്നു പ്രവര്‍ത്തിക്കേണ്ടത്. ഇടതനും വലതനും മാറിമാറിഭരിച്ചു നിത്യചിലവിനുപോലും ലോകബാങ്കുകളുടെ സഹായം തേടേണ്ട അവസ്ഥയിലേക്കെത്തിച്ച കേരളത്തെ BJP ക്കു രക്ഷിക്കാനാകും , BJP ക്കേ കഴിയൂ. കേരളത്തിലെ സാഹചര്യത്തിന് അനുയോജ്യമായ വ്യക്തമായ ആശയമാണ് ആദ്യം വേണ്ടത്. ഒരു ഹര്‍ത്താലുപോലും BJP നടത്തില്ല എന്നു പ്രഖ്യാപിച്ചാല്‍പോലും ഒരുപറ്റം ആളുകളെ കൂടെ നിര്‍ത്താം, അങ്ങിനെ അനാവശ്യഹര്‍ത്താലുകള്‍ , സമരങ്ങള്‍, എന്നിവ നടത്തി ജനജീവിതത്തെ കഷടപ്പെടുത്താന്‍ മാത്രം തുനിഞിറങ്ങിയ രണ്ടുമുന്നണികള്‍ക്കും കൊടുക്കാവുന്ന ആദ്യത്തെ ഷോക് ആയിരിയ്ക്കും അത്. കേരളത്തിലെ പൊളിറ്റിക്സ് എന്നത് സാധാരണയായി 30% വീതം ഇടതിന്നും വലത്തിനും വോട്ട് കിട്ടുമ്പോള്‍ ബാക്കി വരുന്ന 40 % പേരാണ് ശരിക്കും എല്ലാപ്രവശ്യവും ആരുഭരിക്കണം എന്നു തീരുമാനിക്കുന്നത് അവര്‍ക്ക് ശരിക്കോരു ചോയ്സ് ഇല്ലാത്തതിനാലും ആ സമയത്ത് നില്‍ക്കുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലും മാത്രമാണു കേരളത്തിലെ ഭരണം നിലനിന്നുപോകുന്നത്. BJP ആ 40% ആളുകളെയാണ് ടര്‍ജെറ്റ് ചെയ്യേണ്ടതും മറ്റുള്ളവര...