Posts

Showing posts with the label Airways

വെറും നടക്കാത്ത സ്വപ്നമാണ് ഒബമേ മോനെ ദിനേശാ വെറും നടക്കാത്ത സ്വപ്നം.

Image
ബ്രിട്ടനും അമേരിക്കയും ചേര്ന്ന് ലോകത്തെ ഭരിക്കും എന്നത് മലര്‍പോടിക്കാരന്റെ സ്വപനം മാത്രമായിരിക്കും. ദേ ലിതാണ് ഗഡി പറഞ്ഞത്, അങ്ങ് ബ്രിട്ടനില്‍ വച്ച്. “ഇന്ത്യയും ചൈനയും വലിയ വളര്ച്ച നേടിയെങ്കിലും ആധുനിക ലോകത്തെ നയിക്കുക ബ്രിട്ടണും അമേരിക്കയും തന്നെയായിരിക്കുമെന്നും ഒബാമ പറഞ്ഞു .” സത്യം പറയാമല്ലോ, ഇത് കൊട്ടപ്പോ ഒരു മാതിരി തരിച്ചങ്ങു വന്നതാ, പിന്നെ ഭയകര സഹതാപം  തോനി. ബ്രിട്ടന്‍ : പൊതുകടം ഏറ്റവും കൂടുതല്‍, ജങ്ങങ്ങള്ക്ക് കൊടുത്തിരുന്ന പല കാര്യങ്ങളും വെട്ടികുറച്ചു, പൊതു ആരോഗ്യരംഗത്തെ കാര്യങ്ങളും തകിടം മറിഞ്ഞു കിടക്കുന്നു, തൊഴിലില്ലായ്മ രൂക്ഷം തന്നെ. അങ്ങിനെ പലതും കൊണ്ട് നട്ടം തിരിഞ്ഞിരിക്കുന്നു. മടിയമാര്‍ ആണ് ബ്രിട്ടനിലെ ആളുകള്‍ എന്ന് രത്തന്‍ ടാറ്റാ പറഞ്ഞു നാവ് ഉള്ളില്‍ ഇട്ടതെ ഉള്ളൂ, ഇന്ത്യകാര്‍ വേണം അവിടെയും അവരുടെ വ്യവസായങ്ങള്‍ ഏറ്റെടുത്തു രക്ഷിക്കാന്‍. അമേരിക്ക : തൊഴിലില്ലായ്മ അവിടെയും രൂക്ഷം തന്നെ. സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് ഇനിയും കരകയറിയിട്ടില്ല, ഇന്നലെ വാര്ത്തുയില്‍ വയിച്ചതെ ഉള്ളൂ, ഇടയിലെ പുറം ജോലികള്‍ അമേരിക്കകാര്‍ ഏറ്റെടുത്തു നടത്തും എന്ന് ( തിരിച്ചാണ് ഇപ്പൊ നടക്കുന്നത് ) ല...

വഴുതനങ്ങ പുരാണം (എന്റെ ആജന്മ ശത്രു)

Image
BT വഴുതനങ്ങയെ പറ്റി ഗംഭീര ചര്‍ച്ചകള്‍ നടക്കുന്ന ഈ സമയത്ത് ഇതു എഴുതാന്‍ തോനിയത് യാദൃശ്ചികമായി എന്ന് പറയുക വയ്യ. എങ്കിലും! വഴുതനങ്ങ , വെണ്ടയ്ക്ക , കയ്പക്ക , ഇത്യാദി സാധനങ്ങള്‍ ഇനിക്ക് പണ്ടുമുതല്‍ക്കേ ഇഷ്ടമല്ല , ഇപ്പോഴും അതിനു മാറ്റമൊന്നുമില്ല. ഒരിക്കല്‍ ഒരു സംഭവം ഉണ്ടായി, ഞാന്‍ പറയാം, നിങ്ങള്‍ക് എത്രത്തോളം നനായി തോന്നും എന്നെനിക്കറിയില്ല, എങ്കിലും, എന്റെ ജീവിതത്തിലെ വലിയ ഒരു അമളിയായി അല്ലെങ്കില്‍ എന്റെ അഹങ്കാരത്തിന് കിട്ടിയ ഒരടിയായി ഞാന്‍ ഇപ്പോഴും ഇതിനെ ഓര്‍ക്കുന്നു. അഫ്രികയില്‍ വന്നു നാലഞ്ചുവര്‍ഷം വര്‍ഷമായിരുന്നു, അപ്പോഴാണ് ഖത്തര്‍ എയര്‍ലൈന്‍ ഇവിടേയ്ക്ക് സര്‍വീസ് തുടങ്ങുന്നത്, അത്തവണത്തെ നാട്ടിലേക്കുള്ള യാത്ര ഇതിലാവട്ടെ എന്നുകരുതി, ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. കുറച്ചു പ്രാവശ്യം യാത്ര ചെയ്ത ഗമയില്‍ സ്പെഷ്യല്‍ മീല്‍ റിക്വസ്റ്റ് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തപോള്‍ തന്നെ കൊടുത്തു. “സ്പെഷ്യല്‍ ഏഷ്യന്‍ വെജിറ്റേറിയന്‍ മീല്‍” വരാന്‍പോകുന്ന ആപത്തിനെക്കുറിച്ച് ഒരു മുന്നറിയിപ്പുമില്ലാതെ എയര്‍പോര്‍ട്ടില്‍ ചെന്ന്, ചെക്ക്‌ ഇന്‍ ഒക്കെ കഴിഞ്ഞു ഫ്ലൈറ്റില്‍ കയറി, ടേക്ക് ഓഫ്‌ ചെയ്തു ,കുറച്ചു കഴിഞ്ഞപോഴെക്കും ലഞ്ച്...