Posts

Showing posts with the label വികസനം

വികസനം

Image
ലോകം വികസിച്ചോ വികസനത്തിന്റെ പാതയിലാണോ എന്നൊന്നും എനിക്കറിയില്ല, ഇടതോ വലതോ താമരയോ ചെമ്പരത്തിയോ ഭരിച്ചോട്ടെ, തിരുവില്വാമലയില്‍ വികസനം വേണം എന്നാ പക്ഷ്കരനാണ് ഞാന്‍. സ്വാഭാവികമായും നിങ്ങള്ക്ക് തോന്നും, എവനരാടെ തിരുവില്വാമലയിലെ പ്രധാനമന്ത്രിയോ, ഹേയ് ചെയ് ഞാന്‍ അത്തരകാരനെ അല്ല. പിന്നെ ഞാന്‍ ആരാണ്, അതെ ഭഗവാനും, ബുദ്ദനും, പിന്നെ ജാനും കല്യാനികുട്ടിയും തേടിയ അതെ ചോദ്യം , അപ്പൊ നിങ്ങള്ക്െ തോന്നും ഇവനാര് ആറാം തമ്പുരാനോ, അല്ല നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല ഞാന്‍ പറഞ്ഞ ഡയലോഗ് മോഹന്ലാ ല് നേരത്തെ പറഞ്ഞെന്നെ ഉള്ളു. കഴിഞ്ഞ പത്തു വര്ഷളത്തേക് ഒന്ന് തിരുഞ്ഞുനോക്കിയാല്‍ തിരുവില്വാമല എന്ന ചെറിയ ഗ്രാമം ഒരു പട്ടണമായി മാറി എന്ന് തോനാം, കണക്കുകള്‍ ഇങ്ങനെ. മൂനോ അതിലതികമോ ഷോപ്പിംഗ്‌ കോമ്പ്ലെക്സ്, രണ്ടു ബസ്‌ സ്റ്റാന്റ്, ( ബസ്‌ കയറുന്നുണ്ടോ എന്നറിയില്ല) നമ്മുടെ യുവ കേസരികള്ക്ക് തിരുവനന്തപുരം വരെ പോകാന്‍ നോണ്‍ സ്റ്റോപ്പ്‌ നമ്മുടെ സ്വന്തം ആനവണ്ടി, സിനിമ തിയേറ്റര്‍, 3 സ്റ്റാര്‍ ബാര്‍ ഹോട്ടല്‍, എന്ജിനീരിംഗ് കോളേജ്, കുറെ തട്ടുകടകള്‍ , SIB, SBT, HDFC, പിന്നെ തിരുവില്വമലയുടെ എല്ലാം എല്ലാമായ വിനുവേട്ടന്‍ ജോലി ചെയുന്ന കൊപെ...