Posts

Showing posts with the label Moon

ലോകം ഇങ്ങനെയായിരുന്നെങ്കില്‍

Image
  രാവിലെ 9 മണിക്ക് കോഴി കൂകി, മെല്ലെ ഞാന്‍ എണീച്ചു, തലയിണക്കടിയില്‍ ഉള്ള ഒരു ബട്ടന്‍ ഞെക്കി, പ്രഭാതകൃത്യങ്ങള്‍, കുളി, പല്ലുതേപ്പ് അങ്ങിനെ എല്ലാം ഓട്ടോമാറ്റിക്കായി   5 മിനുട്ടുകൊണ്ട് കഴിഞ്ഞു ഉമ്മറത്തെ ചാരുകസേരയില്‍ മലയാള മനോരമയും വായിച്ചു കണ്ണന്‍ ദേവന്‍ ചായയും കുടിച്ചു ഇരിക്കുകയായിരുന്നു. സെയിം ന്യൂസ്‌ തന്നെ, കുറേ പരസ്യങ്ങള്‍ പിന്നെ അതിന്റെ ഇടയില്‍ മുഖ്യമന്ത്രിന്നോ , പാര്‍ട്ടിന്നോ എന്തൊക്കെയോ കണ്ടു. സംഭവം നടക്കുന്നതു ചന്ദ്രനിലാന്നേ, അതെ കഴിഞ്ഞ ആഴ്ച ഗൂഗിള്‍ വികസിപിച്ച അന്ദ്രോയിട് ഫോണും കൊണ്ട് ബലൂണില്‍ കെട്ടിതൂങ്ങി വന്നതാ, ഇപ്പൊ ഇവിടെ വന്നിട്ട് 7 ദിവോസം കുറച്ചു മണിക്കൂറുകളും കഴിഞ്ഞിരിക്കുന്നു. ചൊവ്വയിലേക്ക് പോകാനാ ഇറങ്ങിത്തിരിച്ചത് പക്ഷെ ചന്ദ്രന്റെ അടുത്തുള്ള ബസ്സ്സ്റൊപ്‌ എത്തിയപ്പോഴേക്കും, അപ്പുറത്തെ ജനുന്റെ വീടിലെ മുള തട്ടി, ബലൂണ് പൊട്ടി, ദെ കിടക്കുന്നു എന്നും പറഞ്ഞു താഴെ വീണു, നോക്കിയപ്പോ ചന്ദ്രന്റെ പ്രതലത്തില്‍ തന്നെ, അപ്പുരത്തോട്ടെങ്ങനും മാറിയാല്‍ അവിടുത്തെ മെര്‍കുറി കുളത്തില്‍ വീണേന. ഭാഗ്യം. പിന്നെ സംഗീതം പഠിക്കണം എന്ന ആഗ്രഹവുമായി, അല്ല ഛെ, വല്ലതും തിന്നാന്‍ കിട്ടുമോ എന്ന ഉ...