Posts

Showing posts with the label Farming

എന്‍റെ സുഹൃത്തിന്റെ കൃഷിപണി അഥവാ എനിക്കിട്ട് പണിതന്നപ്പോള്‍

Image
എന്‍റെ സുഹൃത്തിന്റെ കൃഷിപണി അണ്ണാ, ഇതെന്തോന്ന് ഇത് ഈയിടെയായി ഇത്തിരി കൃഷി പ്രേമം ഒക്കെ. ഓ, എന്ത് പറയാനാ ചെക്കാ, ഇത് എന്റെ ഒരു സുഹൃത്തിന്റെ കഥയാണ്. നീ ഇതൊന്നു കേള്‍ക്ക്.! എന്റെ പ്രിയ സുഹ്രുത്ത് നമ്മുടെ സൗകര്യത്തിനു അങ്ങേരെ ശശി എന്ന് വിളിക്കാം ( ശശിയെ ഇഷ്ട്മാല്ലത്തവര്‍ക്ക് തോട്ടശ്ശേരി ഉണ്ണികൃഷ്ണന്‍ കൊധണ്ട രാം പെരുമാള്‍ എന്നും വിളിക്കാം ) ഇവന് കൃഷി ചെയ്യണം കൃഷി ചെയ്യണം എന്ന അതി ഭീകരമായ, ഭയങ്കരമായ ആഗ്ഗ്രഹം ഭീകരമായ അവസ്ഥയില്‍ എത്തിനില്‍കുംബോഴാണ്, ആന്‍ ഐഡിയ ചെന്‍ജെസ് യുവര്‍ ലൈഫ്, എന്ന് പറഞ്ഞുപോലെ, ഐഡിയകള്‍ ഇങ്ങനെ വന്നുകൊണ്ടിരുന്നത്. എന്തായാലും ശരി, നെല്‍കൃഷി മാത്രമേ ചെയ്യു അല്ലാതെ കണ്ട അലവലാതികളെ പോലെ ചായേം കാപ്പീം ഒന്നും ഞാന്‍ ചെയില്ല എന്നും പറഞു, പഞ്ചായത്തിലേക്ക് ഒരു അപേക്ഷിച്ച് ഇരിപ്പായിരുന്നു കക്ഷി. പക്ഷെ IMF ഇന്‍റെ അപേക്ഷ കേരളം നിരസിച്ച പോലെ ( ന്ഹേ അതെപ്പോ ? അങ്ങിനെ ഇതുവരെ ഉണ്ടായിട്ടില്ല, പക്ഷെ എന്റെ ഒരു ആഗ്രഹം ആണേ അത് ) പഞ്ചായത്ത് നിര്‍ദാക്ഷിണ്യം അപേക്ഷ നിരസിക്കുകയും അവനോട് വേറെ പണി നോക്കാന്‍ ഉത്തരവ് പുറപ്പെടുവിപ്പികുക്കയും ചെയ്തു. അവന്‍റെ അവസ്ഥ കണ്ടു മനമലിഞ്ഞ പഞ്ചായത്തില്‍ ലേശം പിടിപാ...

നട്ടെല്ലിന് ബലമുന്ടെങ്കില്‍

Image
പലപ്പോഴും കാര്യങ്ങളെ വ്യക്തമായ കാഴ്ചപ്പാടില്‍ കാണാതെഎടുത്ത പല തീരുമാനങ്ങളിലും പിന്നീട് ദുഖിക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്. ഇപ്പൊ ഇത് പറയാന്‍ കാരണം, ടാറ്റാ മോട്ടോര്‍സ്, സിംഗൂരില്‍ കൃഷിഭൂമിയില്‍ ഫാക്ടറി സ്ഥാപിക്കലും, അതിനെച്ചൊല്ലി അവിടെ നടന്ന കലാപങ്ങളും, പിന്നെ ഗുജറാത്തില്‍ അതെ ഫാക്ടറി സ്ഥാപിച്ചു ഉല്പാദനവും തുടങ്ങി, ഇതെല്ലാം നാം കണ്ടതും കേട്ടതും ആണ്. ഇപ്പൊ ദെ ഒരു വാര്‍ത്ത കണ്ടു സിങ്ങുരിലെ ആളുകള്‍ ടാറ്റായെ തിരിച്ചു വിളിച്ചു വീണ്ടും അവിടെ ഫാക്ടറി സ്ഥപികാനും, വേണ്ട സഹായങ്ങള്‍ ച്ചെയാമെന്നും അറിയിച്ചിരിക്കുന്നു . നട്ടെല്ലിന് ബലമുന്ടെങ്കില്‍, ടാറ്റാ അവിടെ വീണ്ടും പോകരുത് എന്നാണ് എന്റെ മനസ്സ് ( ബുദ്ദി എന്ന സാധനം എനിക്കുണ്ടെന്നു തോനുന്നില്ല )പറയുന്നത്. Dr.ദാസ്‌, അവിടുത്തെ ഏതോ ഒരു സംഗടനയുടെ പ്രസിഡന്‍റ് , സിംഗൂരിലെ ലോക്കല്‍ ആളുകള്ളെല്ലാം ടാറ്റാ കമ്പനിയെ പട്ടി ഇപ്പോഴാണ് ശരിക്കും മനസ്സിലാക്കിയത് എന്നും, 85% കമ്പനി സെറ്റപ്പ് പണി കഴിഞ്ഞതിനാല്‍ അവിടുന്ന് ഊരികൊണ്ടുപോയി മറ്റൊരുസ്ഥലത്ത് സെറ്റപ്പാക്കാന് ദ്യര്യപെദൂലാനും എന്നൊക്കെ എഴുതി പോലും. എന്താ ചെയ്യാ. ഏകദേശം ഇതേ അവസ്തയോക്കെതന്നെയാണോ നമ്മുടെ സ്മാര്‍ട്ട്‌ സ...