Posts

Showing posts with the label Hello

അഭിമുഖം ലോക്കല്‍ ചാനല്‍

Image
ട്രിണിം ട്രിണിം. ട്രിണിം ട്രിണിം. ഹലോ, ഹലോ ഹലോ മൊട്ടമാനോജ് അല്ലെ. അപ്പുറത്ത് ഒരു കിളിനാദം അല്ല ഞാന്‍ ശ്രീമാന്‍ മൊട്ടമനോജിന്റെ സെക്രടറി കം മാനേജര്‍ കം പാര്ട്ണ്ര്‍ കം വൈഫ്‌ ആണ്. ഓ ഓക്കേ എനിക്ക് ശ്രീമാന്‍ മോട്ടമാനോജിനോട് ഒന്ന് സംസാരികണമായിരുന്നു ഹും ? എന്താ കാര്യം ? അത് അത് നേരിട്ട് പറയാന്‍ ഉള്ളതാണ്. അങ്ഹാ! അദ്ദേഹം വളരെ തിരക്കിലാണ്, എന്താനുവച്ച്ചാല്‍ എന്നോട് പറ, നേരിട്ട് പറയാന്‍ മാത്രം ഉണ്ടോയെന്നു ഞാന്‍ നോക്കട്ടെ. അത് അത് എനിക്ക് എനിക്ക് ഒന്ന് അദ്ദേഹത്തെ. അദ്ദേഹത്തെ ? അദ്ദേഹത്തെ ഇന്റര്വ്യൂ , അഭിമുഖം ചെയ്താല്‍ കൊള്ളാമെന്നുണ്ട്. ങ്ഹ, അത്രയേയുള്ളൂ, ഞാന്‍ അകെ വെറുതെ. അങ്ങേരു രണ്ടു ബ്ലോഗ്‌ എഴുതിയപ്പോഴേക്കും ഇന്റര്വ്യൂ ? ങ്ഹാ, ശരി അദ്ദേഹം അതായതു ശ്രീമാന്‍ മോട്ടമനോജ്‌ ഇനി CNN , BBC ഇതില്‍ രണ്ടിലും മാത്രമേ ഇന്റര്വ്യൂം കൊടുക്കു എന്നാണ് പറഞ്ഞിരിക്കുന്നതു, അതിരികട്ടെ കൊച്ചെ നീ എവിടുന്നാ വിളിക്കുന്നെ. ചേച്ചി ഞാന്‍ ചേച്ചിയോ , ആരുടെ ചേച്ചി, നീ അരാടി നീ എന്നെ ചേച്ചിന്ന് വിളിക്കാന്‍, നിനക്കറിയാമോ ഞാന്‍ ആരാണെന്നു. ? അല്ല ചേച്ചി, അല്ല ,മാഡം, സോറി മാഡം, ഞാന്‍ ഇവിടുത്തെ ഒരു ലോക്കല്‍ ചാനലിന്റെ ലോക്കല്‍ റിപ്പ...