Posts

Showing posts with the label idea

സ്വപ്നം

Image
സമയം ഏഴുമണി,കൂരാകൂരി ഇരുട്ട്, ഏഴുമണിക്ക് കൂരാകൂരി ഇരുട്ടോ,ങ്ഹാ സണ്‍‌ഡേ രാവിലെ ഏഴുമണി ശരിക്കും ഇരുട്ടുതന്നെ, അവന്‍ ചാക്കുമായി താഴെയിറങ്ങി,മെല്ലെ മെല്ലെ നടന്നു. എങ്ങും ഇരുട്ടുതന്നെ,എങ്കിലും KSEB യുടെ കത്താത്ത സ്ട്രീറ്റ്‌ ലൈറ്റ് അവനു തുണയായിരുന്നു. പെട്ടെന്നാണ് അവിടെ അത് സംഭവിച്ചത്. അവന്‍ അവളുടെ കഴുത്തില്‍ താലി ചാര്ത്തി .എന്ത്? ഏതു? താലിയോ ഇപ്പോഴോ?!! ഈ രാത്രിയിലോ , ഉടന്‍ തന്നെ അതാ അവിടെ തുടങ്ങുകയായി, നാദസ്വരം, കാവടിയാട്ടം, ഡാപ്പംകൂത്ത്, പാണ്ടിമേളം , വെടിക്കെട്ട്, അകെ ഒരു തൃശൂരില്‍ പോയ ഫീലിംഗ്സ്.... പെട്ടെന്ന് അതാ അവിടെ നോക്കു, കിഴക്കുനിന്നും അല്ല തെക്കുഭാഗത്തും നിന്നും അല്ല അല്ല, ഓക്കേ കംപ്രോമെസ് എവിടുന്നെങ്കിലും അങ്ങോട്ട്‌ കുറെ പട്ടാളക്കാര്‍ ഓടിവരുന്നു ഗുണ്ട്, വെടി, ഓലപ്പടക്കം, ബോംബ്‌, മത്താപ് ആകെ പൊടിമയം, എന്റമോ, അവനു ഒന്നും മനസ്സിലായില്ല എന്തോകെയോ നടക്കുന്നുണ്ട് ദാറ്റ്‌സ്‌ഓള്‍. അതാ അവന്‍ അത് കണ്ടു , അവന്റെ നേരെ ശ്രീശാന്തിന്റ്റെ ബൌള്‍ പോലെ ചീരിപഞ്ഞുവരുന്ന പീരങ്കി ഉണ്ടകള്‍, ഉടന്തനന്നെ അവന്‍ ലെഫ്ടിലേക്ക് ചരിഞ്ഞ് റൈറ്റ്ലേക്ക് താണ് മോഹന്ലാ്ല്ഇിനെ പോലെ ഒഴിഞ്ഞുമാറി, കഷ്ടം ആ പീരങ്കി ഉണ്ടക്ക്...