ഓര്മ്മേകള്‍

എന്നെ വളരെ ഏറെ ആകര്ഷി്ച്ച ഒരു സ്ഥലമാണ് ചീരകുഴി ഡാം, തിരുവില്വാമല എന്ന അന്താരാഷ്ട്ര നഗരത്തില്‍ നിന്നും, വെറും 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പ്രസ്തുത സ്ഥലത്ത് എത്താവുന്നതാണ്. സാധാരണ ഡാമുകളെപോലെ തന്നെ ഒരു സൈഡില്‍ വെള്ളം കെട്ടി നില്കുളകയും മറ്റേ സൈഡിലേക്ക് മെല്ലെ മെല്ലെ ഷട്ടര്‍ തുറക്കുന്നതനുസരിച്ചു വെള്ളം വന്നുകൊണ്ടിരിക്കുകയും ചെയുന്ന ഒരു ഡാം. മറ്റുള്ള ഡാമുകളൊന്നും ഞാന്‍ നേരിട്ട് കാണാത്തതിനാലാവം ഇതാണ് ഏറ്റവും നല്ലത് എന്ന തോനല്‍. ശാന്തതയും, (ശാന്തയല്ല) അരയലുകളുടെ ഇലയില്‍ ഇളം മന്ദമാരുതന്‍ തഴുകുമ്പോഴുള്ള കല പില ശബ്ദവും, വെള്ളം താഴേക്ക് പതിക്കുമ്പോഴുള്ള ശബ്ദവും ആണ് ഇവിടുത്തെ പ്രത്യേകത. വൈകുന്നേരങ്ങളില്‍ ഈ കാഴ്ചകള്‍ ആസ്വദിക്കാനും അല്ലെങ്കില്‍ ഒരു ചെറിയ ഔടിംഗ് എന്നാ രീതിയിലും പലരും കുടുംബസമേതം ഇവിടെ വരാറുണ്ട്. ഒഴുകിവന്ന വെള്ളത്തില്‍ വലയെറിഞ്ഞു മീന്‍ പിടിക്കുന ചിലരെയും ഇവിടെ കാണാം. ഫ്രഷ് പെടെകണ പുഴമീന്‍ വേണ്ടവര്ക് ഇടനിലക്കരുടെ ചൂഷങ്ങള്‍ ഇല്ലാതെ അവരെ സമീപികാം എന്നതാണ് എവിടെ സ്മരികേണ്ട ഒരു വസ്തുത. 2008 ല്‍ ആണെന്ന് തോന്നുന്നു, ഉയര്ന്നി മഴലഭ്യതയുടെ ബൈ പ്രോഡക്റ്റ് എന്ന പൊതു തത്വം ആസ്പദമാക്കി, ചീരകുഴി...