ശ്രീ. കെ .കരുണാകരന് ആദരാഞ്ജലികള്‍

കേരളത്തെ അല്ലെങ്കില്‍ ഇന്ത്യയെ രാഷ്ട്രീയം പഠിപ്പിച്ച ലീഡര്‍ എന്നറിയപെടുന്ന ശ്രീ. കെ .കരുണാകരന് ആദരാഞ്ജലികള്‍ ഇന്നും ഒരു രാഷ്ട്രിയ കാരന്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം എത്തുന്നത് ഇദ്ദേഹത്തിന്റെ മുഖമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭികട്ടെ. നോട്ട് : ഇതില്‍ രാഷ്ടീയ ചായവില്ല, ഞാന്‍ കോണ്‍ഗ്രെസോ, കമ്മ്യൂണിസ്റ്റ്ഓ , BJP യോ അല്ല,