ഒരു പാവപെട്ട, കോടീശ്വരന്‍റെ വേദന

ഒരു പട്ടിയെ വാങ്ങണം പട്ടിയെ വാങ്ങണം എന്ന മോഹവുമായി ഞാന്‍ അലഞ്ഞുതിരിഞ്ഞു നടന്നു, അവസാനം എത്തിയതോ തിബറ്റില്‍, എന്താ കാര്യം, ഒരു മസ്ടിഫ് പട്ടികുട്ടിയെ വേണം. ഇപ്പൊ എല്ലാവര്ക്കും പട്ടി ഒരു സ്റ്റാറ്റസ് സിംബലായി മാറിയത്രേ. പട്ടി ഇതില്ലാത്തത് കാരണം, ഒരു പണക്കാരനും എന്നെ വകവയ്ക്കുന്നില്ല, ഇന്നലെ തന്നെ, ലാസ് വെഗാസില്‍ പോയി 10ലക്ഷം പൌണ്ട് പൊടിച്ചു, എന്നിട്ടും ഇന്നു വൈകുന്നേരം, അവിടെ വീണ്ടും അവിടെ ചെന്നപ്പോ ബില്‍ ഗേറ്റ്സും, വാരന്‍ ബുഫ്ഫെടും, നമുടെ അംബാനിയും എല്ലാം ഓരോ പട്ടിയേം കൊണ്ട വന്നിരിക്കുന്നെ, എന്നിട്ട് എന്നെ നോക്കി പറയുവാ, പട്ടിയില്ലത്തവനെ അവരുടെ കൂടെ കാര്‍ഡ് കളിയ്ക്കാന്‍ കൂട്ടില്ലാന്നു. എന്താ ചെയ്യാ, നാട്ടിലെ പട്ടികളെഎല്ലാം പട്ടിപിടുത്തുകാര്‍ കൊണ്ടുപോയി, മരുന്നിനു പോലും ഒന്നും ബാക്കിയില്ല, അതുകൊണ്ടാ തിബട്ടിലേയക്ക് വന്നതു, ഇന്നലെ ഒരുത്തന്‍ ( ബ്രുസ് – ലീ ) ഇവിടുത്തെ കുമാരേട്ടന്റ്റെ ചായകടയില്‍നിന്നു ഒരെണ്ണത്തിനെ 20ലക്ഷം ഡോളറിനു വാങ്ങിയെന്ന് കേട്ടു, പ്ലീസ് എനിക്കും ഒരെണ്ണം. പ്ലീസ് പ്ലീസ്, അല്ലെങ്കില്‍ അവരെന്നെ കാര്‍ഡ്സും, പിന്നെ ഗോട്ടി കളിക്കനോന്നും കൂട്ടിലാന്നു പറഞു. ഒരു ബാട്ടര്‍ സമ്പ്...