Posts

Showing posts with the label Offer

തകര്‍ക്കാന്‍ പറ്റാത്ത ഓഫര്‍

Image
ഓഫര്‍, എന്നാ വാക്ക്, പരിചയമില്ലാത്ത ആരും നമ്മുടെ ഇടയില്‍ ഉണ്ടാവും എന്ന് തോനുന്നില്ല. ദിവസേന, പത്രത്തിലൂടെ, ടിവിയിലൂടെ , ഇമെയില്ലൂടെ, ഫോണിലൂടെ, എന്നുവേണ്ട, എല്ലതിലൂടെയും ഓഫര്‍ ആണ്. ചിലപ്പോ ഒന്നുവങ്ങിയാല്‍ ഒന്ന് ഫ്രീ, അല്ലെങ്കില്‍ രണ്ടെണ്ണം ഫ്രീ, അല്ലെങ്കില്‍ ഇത്ര % ഓഫ്‌, എന്നൊക്കെ. ഫോണിലൂടെ ഒരു പാട്ട് കേള്‍പ്പിച്ചിട്ടു, സര്‍ ഞാന്‍ ഒരു മാസം മുഴുവനും നിങ്ങള്ക്ക് ഈ പാട്ട് എപ്പോവേണമേങ്കിലും പാടം, വെറും മുപ്പതു രൂപ തന്നാ മതി, അതും ഒരു ഓഫര്‍ആണേ. നാട്ടിലൊക്കെ ഓണം, ക്രിസ്തുമസ് ഒക്കെ വന്നാല്‍ ഒഫെരിന്റ്നെ പോടിപൂരമവും. ചിലതൊക്കെ നല്ലതാവും, പക്ഷെ ചിലതൊക്കെ ആളെ പറ്റിക്കലാവും എന്നാല്‍ ദേ കിടക്കുന്നു ഒരു ഓഫര്‍ . ഇതു ഒരു ഒന്നോര ഓഫര്‍ വരും, ആര്കെങ്കിലും ഇങ്ങനെ ഒരു ഓഫര്‍ കൊടുക്കാന്‍ ധ്യര്ര്യം ഒണ്ടോ എന്ന് നോക്കു. മാഡ്രിഡിലെ ഒരു തുണികട വച്ച ഓഫര്‍, നഗ്നയായി വരൂ അടിപൊളി വസ്ത്രങ്ങള്‍ കൊണ്ടുപോകു എന്നാണ്. ആദ്യം പൂര്‍ണ നഗ്നരായി വന്നാല്‍ മാത്രം എന്ന വവ്സ്ഥ മാറ്റി അടിവസ്ത്രങ്ങള്‍ ധരിച്ചു വരാം എന്നാക്കി മാറ്റി. മുടിഞ്ഞ തണുപ്പുള്ള സീസണില്‍ ആരും വരില്ലെന്ന് കരുതിയ ഷോപ്പ്ഉടമ ഞെട്ടിപ്പോയി തൃശൂര്‍പൂരത്തിന്റെ തിരക്ക്, ...