Posts

Showing posts with the label Flood

നീ ഇന്നത്തെ മാതൃഭൂമി വായിച്ചില്ലേ

Image
ഹഹ ഹ ഹഹ അയ്യോ ഹഹ ഹല്ലോ , അണ്ണാ, ഇതെന്തുപറ്റി, ന്യൂ ഇയരിന്റെ കെട്ടുവിട്ടില്ലേ ഇനിയും. ഹ, അതൊന്നുമാല്ലടെ , നീ ഇന്നത്തെ മാതൃഭൂമി വായിച്ചില്ലേ. ഇല്ല ചേട്ടാ, ഞങ്ങള് മനോരമാകരാ, അതും അല്ലെങ്കില്‍പ്പിന്നെ പാര്‍ട്ടി പത്രം മാത്രം. ഹ അതുപറ, എടാ ചെക്കാ, സൗദിയില്‍ മഴ പെയ്തു വെള്ളംകയറി 7 പേര്‍ മരിച്ചെന്നും കുറെ പേരെ രക്ഷ്പെടുതിയെന്നും ഒക്കെയാ അതില്‍ ന്യൂസ്‌. അത് ശരി, ഇപ്പൊ ആളുകള് മരിചെന്നരിഞ്ഞാല്‍ ചിരിക്കുന്നതാണോ ചേട്ടന്റെ സംസ്കാരം, ഛെ, എനിക്ക് പുച്ഛം തോനുന്നു. എടാ ചെക്കാ, അതൊന്നും ഓള്‍ എന്നെ ചിരിപ്പിച്ചത്, അതിനു ശേഷം എങ്ങനെയും ഉണ്ട് അതില്‍ "സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും നടത്തണമെന്ന് കിരീടാവകാശി സുല്‍ത്താന്‍രാജകുമാരനും രണ്ടാം കിരീടാവകാശി നായിഫ് രാജകുമാരനും ഉത്തരവിട്ടിട്ടുണ്ടെന്ന് മക്ക ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞതവണയുണ്ടായ വെള്ളപ്പൊക്കം പൊടുന്നനെ ഉണ്ടായതായിരുന്നു. എന്നിട്ടും വന്‍ദുരന്തം സംഭവിക്കുന്നതിന് വഴിവെച്ചതിന് ഇടയാക്കിയ ഉദ്യോഗസ്ഥര്‍ക്കും മേധാവികള്‍ക്കുമെതിരെ നടപടികള്‍ തുടരുകയാണ്. അതേസമയം ഇപ്പോഴത്തേത് മുന്‍കൂട്ടി കൃത്യമായി മുന്നറിയിപ്പ് കിട്ടിയതായിരുന്നുവെന്നും അതിനാല്‍ വീഴ്ചകള്‍...