20-ട്വന്‍റി ക്രിക്കറ്റ് + സിനിമ

മലയാള സിനിമകളുടെ ഇന്നത്തെ അവസ്ഥ കണ്ടാല്‍, ഏറ്റവും നല്ലത് ക്രിക്കെറ്റ് + സിനിമ ഫോരമുലയാവും. ഇപ്പൊ കേട്ടത് തമിഴ്നാട്ടിലും ആന്ത്രയിലും, കര്‍ണാടകയിലും, സിനിമാതാരങ്ങള്‍ ക്രികറ്റ് ലീഗ് തുടങ്ങിയെന്നു. ഭാഗ്യം, മോഹന്‍ലാല്‍ അടക്കമുള്ള മലയാളത്തന്മാര്‍ക്ക് സമയമില്ലതതിനാലും, കുറെ കൂടി കച്ചറ സിനിമകള്‍ ഉണ്ടാക്കനുള്ളതിനാലും, പിന്നെ വേറെ എന്തോകെയോ കാരണങ്ങള്‍ കൊണ്ടും, ഇപ്പ്രാവശ്യം കേരള ടീം രംഗതുണ്ടാവില്ല എന്ന് കേട്ടു. അതോ നമ്മുടെ നയികക്കോ നായകന്മാര്‍ക്കോ ആശയകുഴപ്പം കൊണ്ടാണോ എന്നരിയല്ല. ആശയകുഴപ്പം! എന്ത്തു ആശയകുഴപ്പം ? നോക്കു നമ്മുടെ പ്വ്രെതിരാജ് , ജയസുര്യ, കലാഭവന്‍ മണി, നയന്‍താര, മീര, രമ്യ, നവ്യ, അസിന്‍, അങ്ങനെ നീളുന്ന മലയാള താരങ്ങള്‍ തമിഴ് ടീമിലോ അതോ മലയാള ടീമിലോ കളിക്കുക എന്നാതാണ് ആ ആശയകുഴപ്പം. അഥവാ മലയാളത്തില്‍ത്തന്നെ അല്ലെങ്കില്‍ കേരള ടീമില്‍ തന്നെ കളിക്കും എന്ന് നമുക്ക് ഊഹിക്കാം, എന്നാല്‍ ഇവരില്‍ പലരും തമിഴില്‍ പോയി പേരെടുത്തത് കൊണ്ടും, മലയാള നിനിമയുടെ ഭാവി അനിശ്ചിതത്തിളയതിനാലും മാച്ച് ഫിക്സിം ഉണ്ടാവുന്നുള്ള ഒരു സാധ്യതയും തള്ളികളയനാവില്ല. അതിനോടൊപ്പം വളരെ ഗൌരവമായി എന്നെ അലട്ടു...