Posts

Showing posts with the label സൂര്യന്‍

അയ്യപന്‍ വിളക്ക്

ഇന്നും സൂര്യന്‍ പതിവുപോലെ കിഴ്ക്‌െ തന്നെ ഉദിച്ചു. പാവം അങ്ങേര്ക്ക് ബോറടിക്കുന്നില്ലേ ആവൊ , ദിവസേന ഇങ്ങനെ പതിവ് സമയത്ത് ഉദിച്ചു വരാന്‍. ഞാന്‍ ആലോചിട്ടുണ്ട് അങ്ങേര്ക്കു ഒരുദിവസം വല്ല പനിയോ ജലദോഷമോ ഒക്കെ വന്നാല്‍ എന്തു ചെയ്യും, അല്ല എന്തു ചെയ്യും. ആ എന്തെങ്കിലും ചെയ്യട്ടെ. അപ്പോഴല്ലേ എന്നാ പിന്നെ അപ്പൊ കാണാം എന്ന ലൈന്‍ പിടിക്കാം.. ആരോ ബുദ്ദി ഇല്ലാത്തവന്‍ പറഞ്ഞുകേട്ടിടുണ്ട് സുര്യനല്ല ഭൂമിയാ കറങ്ങുന്നത് എന്ന്, ആ എന്തോരെ ആവട്ട്. ഇതും പറഞ്ഞു സമയം പോയതാരിഞ്ഞില്ല, ഇപ്പൊ അമ്ബിളിംമാവാന്‍ വരും, അതിനു മുന്‍പ് ഒരുപാടു പണി ഉണ്ടേ. ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാകണം, ഛെ അല്ല കഴികണ്ണം, ഓഫീസ് , ലഞ്ച് , പിന്നേ വീണ്ടും ഓഫീസ്, പിന്നെ വീട്, കെ ബി സി, ഡിന്നര്‍ ഓ എന്തെക്യ ( ഹ്മം ചിലതോകെ എഴുതാന്‍ വിട്ടു പോയി . തീര്ത്തും സാധാരണമായ ഒരു ദിവസം, രാവിലെ തന്നെ നമ്മുടെ വിനുഏട്ടന്‍ ഓണ്ലൈോന്‍ ഉണ്ടായിരുന്നു, ഈയിടെ ആയി ഇഷ്ടന്‍ അങ്ങിനെ ഒന്നും ഓണ്ലൈാന്‍ ഉണ്ടാവതആ, അങ്ങേരും നമ്മുടെ ഉണ്ണിയും പിന്നെ ആരുടെ ഒക്കെ ബന്ധുകരേഉം ചേരുന്നു ശബരിമലയിലേക്ക് പോകുന്നു ഈ ആഴ്ച. ശബരിമലയെ പറ്റി പറഞ്ഞപ്പോഴാ എന്റെ അമ്മമയെ ഒരമ വന്നത്. എന്റെ അമ്മയുടെ അമ്...