Posts

Showing posts with the label right

തെറ്റും ശരിയും

Image
ഒരാൾ അതയതു ഞാൻ എന്ന മൊട്ട, ഒരളെ വെട്ടികൊന്നു എന്നു വിചാരിക്കുക. അതു മറ്റൊരാൾ കണ്ടു അയളെ നമ്മുക്കു പൂച്ച എന്നു വിളികാം, അതു അവൻ നട്ടുകാരോടു ഇങ്ങനെ പറഞ്ഞു, “നാട്ടുകരേ എന്റെ കയ്യിൽ ഒരു വിവരം ഉണ്ടെ, അതു ഞാൻ നിങ്ങളോടു പറയാം, പക്ഷെ എനിക്കു അതിനു പ്രതിഫലം വേണം”. നട്ടുകാർക്കു പാർട്ടി ക്ളാസ്സിനു പോകേണ്ടാത്തതുകൊണ്ടും അവർക്കു ഇതു കേൾകാൻ തൽപര്യ്മുള്ളതിനാലും, അവർ സമ്മതിച്ചു. അങ്ങിനെ ആ വിവരം പൂച്ച എന്ന അവൻ നട്ടുകാരോടു പറഞ്ഞു, വീണ്ടും വീണ്ടും, പറഞ്ഞു, അങ്ങിനെ അവൻ കുറെ സംബാത്തിച്ചു പറയൂ ഇതിൽ ആരാണു ശരിക്കുള്ള തെറ്റുകാർ. ശരി, വേറേ ഒന്നു പറയാം, സരമില്ല പ്ളീസ്‌ ഇതു കൂടി കേട്ടുകൊള്ളു, അറിയാം ഇത്‌ അത്ര വലിയ സൃഷ്ടിയൊന്നും അല്ല. ഒരാൾ അതയതു വീണ്ടും ഞാൻ എന്ന മൊട്ട, വളരെ നല്ല മനുഷ്യനും സമൂഹത്തിൽ ഉന്നത സ്താനങ്ങൽ അലങ്കരിക്കുന വ്യ്കതിയും ആണു. ഈ മൊട്ട ഒരളെ വെട്ടികൊന്നു എന്നു വിചാരിക്കുക. മൊട്ട  അതു മറ്റൊരാൾ കണ്ടു അയളെയും മൊട്ട കൊന്നു, അങ്ങിനെ വേറേ പലരെയും കൊല്ലേണ്ടി വന്നു.  അവസനം നമ്മുക്കു പൂച്ച എന്നു വിളികവുന്ന ആൾ അതു അവൻ നട്ടുകാരോടു ഇങ്ങനെ പറഞ്ഞു, അവനും മെൽപറഞ്ഞപോലെ സംഭാതിച്ചു. പറയൂ ഇതിൽ ആരാണു ശരിക്കുള്ള ...