Posts

Showing posts with the label vitz

ടൊയോട്ട വിത്സ് - 26.5 km

Image
ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ ഇന്ന് വിത്സ് എന്ന നവീകരിച്ച മോഡല്‍ ജപ്പാനില്‍ പുറത്തിറക്കി, നമ്മുടെ ആള്‍ട്ടോ പോലെ അവിടുത്തെ ഏറ്റവും കൂടുതല്‍ വില്‍ക്കപെടുന്ന ഒരു മോഡല്‍ ആണ് ടൊയോട്ട വിത്സ്. ഏറ്റവും വലിയ പ്രത്യേക 26.5 km / litre ആണ് ഇതിന്റെ മൈലെജ് എന്നതാണ്. അതിന്റെ ഒരു ഫോട്ടോ കണ്ടു നോക്ക്. നമുക്ക് കിട്ടാന്‍ പോകുന്ന എട്ടിയോസ് വിവ്യെകാളും സുന്ദരിയല്ലേ ?