50,000/-കോടി രൂപ നിധി എന്ത് ചെയ്യണം

ചര്‍ച്ച ചെയ്യാന്‍ നേരമായി. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കിട്ടിയ 50,000/-കോടി രൂപ വിലയുള്ള നിധി എന്ത് ചെയ്യണം. ഇനിയും അറകള്‍ തുറക്കാനുണ്ട് , അതും കൂടി കഴിഞ്ഞാല്‍ ശരിക്കും ഒരു 2ലക്ഷം കോടി രൂപമൂല്യം എങ്കിലും ഉണ്ടാവും മൊത്തം നിധിക്ക്. ആരാണ് അതിന്റെ ശരിക്കുള്ള അവകാശി. തിരുവനതപുരത്തെ മാത്രം ജനത കേരള ജനത ഇന്ത്യന്‍ ജനത കേരള രാജവംശം ( അങ്ങിനെ ഒന്ന് ഉണ്ടോ ) അതോ ബ്രിട്ടീഷ് ജനത ( അവര് ഒളിപ്പിച്ചു വച്ചതാണോ എന്നോ മറ്റോ പറഞ്ഞാലോ ഇത്രേം കേള്‍ക്കുമ്പോള്‍ കേരള ജനത ഇനി കഷ്ടപെടെണ്ട്തില്ല അതിനും മാത്രം ഒക്കെ കര്ന്നോന്മാര്‍ ഉണ്ടാക്കി വച്ചിട്ടുണ്ട് എന്ന് വേണ്ടേ കരുതാന്‍ എന്തരോ എന്തോ ? ഭഗവാനെ കാത്തോളണേ ഇനിയുള്ള ദിവസങ്ങളിലെ ചര്‍ച്ചകള്‍ ഇങ്ങനെയോക്കെയായക്കം എന്റെ ഒരു തോനാല്‍ മാത്രം പൊതുവേ നാട്ടു രാജാക്കന്മാരുടെ മേലുള്ള ദേഷ്യം കുറച്ചു കുറഞ്ഞു, അറ്റ്ലീസ്റ്റ് അത് തിരുവതാകൂര്‍ രാജാക്കന്മാരോടുള്ള ആദരവ് ആയി മാറിയിരിക്കുന്നു , കാരണം അവര്‍ ദൂര്‍ത്തു കാണിക്കാതെ ഭാവി തലമുറയ്ക്കായി കരുതി വച്ച് എന്നത് കൊണ്ട്. ഇനി നോക്കിക്കോ IMF, വേള്‍ഡ് ബാങ്ക് എന്ന് വേണ്ട സകല അവന്മാരും വന്നു ലോണ്‍ തരും കേരളം ...