ഒമാനും എമിരറെസും നീതി പാലിക്കണം

ഇന്നലെ ഉണ്നിയെട്ടണം കുടുംബവും ടാന്ഴാനിയയിലേക്ക് വന്നു

ഓര്ക്കാഉന്‍ കാരണം രണ്ടു ദിവസം മുന്പുനതന്നെ മിഥുന്‍ അവരെ എയര്പോാര്ട്ടി ല്‍ നിന്നും പിക്ക്‌ ചെയ്യാനുള്ള തയ്യാരിലയിരുന്നു.

3.35 നെ ഫ്ലൈറ്റ് ലണ്ട് ചെയൂകയുല്ല് പിന്നെ ചെക്കിംഗ് ഒക്കെ കഴിഞ്ഞു പുറത്തു വരന്‍ ഒരു മനിക്കൊരെന്കിലും എടുക്കും. എന്നുവച്ചാല്‍ അത്ലീസ്റ്റ്‌ ബൈ 4.30.
പക്ഷെ മിഥുന്‍ രണ്ടു മണിക്കേ എയര്പോുര്ട്ഴഇല എത്തി നില്ക്കിയാണ് . എന്താ ചെയ്യാ, കുട്ടോകളുടെ ഓരോ കരമേ. അവന്റെ വയഫും വരുന്നുടെ ഉണ്നിയെട്ടന്റെ കൂടെ.

അതൊക്കെ പോട്ടെ കുട്ടിയല്ലേ ഖ്സ്മിച്ചുകാലം എന്ന് വിചാരിച്ചപ്പോള്‍ എയര്പോെര്ട്ടി ല്‍ വേറെ ഒരാളെ കണ്ടു, നമ്മുടെ സ്വന്തം പ്രകസേടാന്‍ ,

മുപ്പരുടെ വയഫും വരുന്നുണ്ടേ പക്ഷെ അതു ഒമാന്‍ എയര്‍ ലാണ് അതിനെ ലങ്ടിംഗ് സമയം
4.30. പക്ഷെ മൂപര് എയര്പോടര്ട്ടി ല്‍ ഉണ്ട് ഒരു മണിമുതല്‍.
എന്താ ച്ചെയാ കുട്ടികളല്ലേ വിട്ടുകളയം
വാല്ക ഷ്ണം

2005 ലും ഇങ്ങനെ ഏതോ ഒരാള്‍ 3 മണിക്ക വരുന്ന എമിരേറ്റ്സ് വേണ്ടി 1 മണിക്ക് തന്നെ എയര്പോ്ര്ട്ടി ല്‍ ഉണ്ടയിന്നത്രേ .

Comments

  1. ജീവിതത്തില്‍ ഒരികല്‍ മൊട്ട അടിച്ചതുകൊണ്ട് മൊട്ട എന്നാ പേര് എക്കാലവും സ്വീകരികണ്ടി വന്ന എന്തേ സുഹൃത്തിനു എല്ലാവിദ ആശംസകളും നേരുന്നു
    എന്ന് സ്വന്തം ചൊറിയാന്‍

    ReplyDelete

Post a Comment

Popular posts from this blog

എന്റെ വീട്ടില്‍ ആന കയറിയപ്പോള്‍ (ശരിക്കും)

ടാന്‍സാനിയ - വണ്ടിവിശേഷം

വെറും നടക്കാത്ത സ്വപ്നമാണ് ഒബമേ മോനെ ദിനേശാ വെറും നടക്കാത്ത സ്വപ്നം.