പുതുവല്‍സരാശംസകള്‍

എന്‍റെ എല്ലാ സുഹൃത്തുകള്‍ക്കും , നന്മ നിറഞ്ഞ പുതുവല്‍സരാശംസകള്‍


എല്ലാ പിണക്കങ്ങളും ഇണക്കങ്ങളാവട്ടെ എന്നും, ദേഷ്യങ്ങളെല്ലാം സ്നേഹങ്ങള്‍ ആവട്ടെ എന്നും സന്തോഷം നിറഞ്ഞ ഒരു പുത്തന്‍ വര്ഷം ജനിക്കട്ടെ എന്നും ആഗ്രഹിക്കട്ടെ, ആശംസിക്കുന്നു

നിങ്ങളുടെ സ്വന്തം മൊട്ട മനോജ്‌.

Comments

  1. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.!!

    ReplyDelete
  2. നന്ദി റ്റോംസ് & faisu.

    ReplyDelete
  3. നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

    ReplyDelete

Post a Comment