ആരാണി രേഷ്മ ?
അതെ ആരാണീ രേഷ്മ, കേരളം മുതല്‍ ഖത്തര്‍ വരെ, ആഫ്രിക്കയിലെ മ്വ്വനസാ നഗരം വരെ വീണ്ടും ദുബായി വരെ അവിടുന്ന് വീണ്ടും തിരുവില്വാമല വരെ വീണ്ടും നെജേരിയ വരെ, എല്ലാവവരും ഒരേ ചോദ്യം, അതുതന്നെ ആരാണി രേഷ്മ. അല്ലെങ്കിലും ഫേമസ് ആയാലുള്ള ഒരു പോല്ലപ്പേ, പണ്ടേ ഞാന്‍ പറഞ്ഞതാ ഇതിനൊന്നും പോണ്ട പോണ്ടാ ന്നു
ഇന്നലെ രാവിലെ മെയില്‍ ഓപ്പണ്‍ ചെയ്തപ്പോ, നമ്മുടെ അക്കൊസേട്ടന്റെ അല്ല അശോകേട്ടന്റെ ഇമെയില്‍, രണ്ടു ദിവസം മുന്‍പ് നാന്‍ നങ്ങളുടെ മ്വ്വനസാ (Mwanza ) ഗ്രൂപ്പിലേക്ക് അയച്ച ക്രിസ്തുമസ് ആശംസ മെയിലിന്റെ റിപ്ലേ ആയിരുന്നു, ആദ്യത്തെ രണ്ടു വാചകം ഇങ്ങനെ, "Thank you manu and wishing you and Reshma the സെയിം" . അപ്പൊ മറുപടിയും ഗ്രൂപ്പിലുള്ള എല്ലാവര്‍കും ഈ മെയില്‍ കിട്ടി.
അതെ അതിലെ മനു ഞാന്‍ തന്നെ എന്ന് എല്ലാവരും ഊഹിച്ചു, പക്ഷെ രേഷ്മ ആരാണ്, എന്റെ ഭാര്യയുടെ പേര് പ്രസന്നയെന്നാണ്, അപ്പൊ ഞാന്‍ അവളറിയാതെ വീണ്ടും കല്യാണം കഴിച്ചോ ? അതോ വേറെ വല്ല ചുറ്റികളികളോ ?
എന്തായാലും ഉടന്‍ തന്നെ മെയില്‍ ക്ലോസ് ചെയ്തു, ഓഫീസില്‍ പോയി, കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ ഭാര്യയുടെ ഫോണ്‍ ? ഹുഉം എന്താ ?
ഒരു രേഷ്മ വിളിച്ചിരുന്നു ? വെട്ടിലെ നമ്പരില്‍ , അവളെ തിരിച്ചു വിളിക്കാന്‍ പറഞ്ഞു ? നമ്പര്‍ തന്നിട്ടില്ല. അത്രമാത്രം, ഫോണ്‍ കേട്ടുചെയ്തു. ( അതൊരു നമ്പര്‍ ആണെന്ന് എനിക്ക് തോനിയെന്കിലും, പിന്നെ തിരക്കായതിനാല്‍ നാന്‍ അല്പം ആശങ്കപെട്ടു )
ന്ഹേ ഇതു ഏത് രേഷ്മ ? അകെ ഞാന്‍ അറിയുന്ന രേഷ്മ ഒരാളെ ഉള്ളു, നമ്മുടെ സിനിമാ നടി രേഷ്മചെച്ചി, ഇനി അവരാവുമോ, എന്നാലും അവര്‍ക്കെങ്ങനെ എന്റെ ഫോണ് നമ്പര്‍ കിട്ടി, അതും വീട്ടിലെ ? എന്നോകെയായി ചിന്ത.
അതോ ഇനി എങ്ങാനും ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ഞാന്‍ എന്നെ തന്നെ മറന്നു നാരങ്ങാ വെള്ളം .... ഹേയ് ചായ് എന്റെ അറിവില്‍ ഇല്ലെങ്കിലും, വേറെ ആരുണ്ടെ എങ്കിലും അറിവില്‍ ഉണ്ടോയെന്ന് എനിക്കറിയില്ല.
ഉച്ചക്ക് ഊണ് കഴിക്കാന്‍ വന്നപ്പോ, അവളൊരു നോട്ടം നോക്കി, എന്തായാലും ഊണ് മുഴുവന്‍ കഴിഞ്ഞിട്ടേ എന്നോട് ചോദിച്ചോളൂ, അല്ലെങ്കിലും അവളുടെ പ്രധാന ഹോബി എന്നെ ഭക്ഷണം കഴിപ്പിക്കുകയാണല്ലോ.
അതേയ് ആരാ ഈ രേഷ്മ ? , നിങ്ങളുടെ മെയിലില്‍ കണ്ടല്ലോ രേഷ്മയ്ക്ക് സുഖമല്ലേ എന്ന് ? ആരാ അവള്, എനിക്കിപ്പോ അറിയണം, നിങ്ങളുടെ പഴയ ഗേള്‍ ഫ്രണ്ട്സ്ഇന്റെ ലിസ്റ്റ് തന്നപ്പോ ഇങ്ങനെ ഒരു പേര് ഞാന്‍ കേട്ടിട്ടില്ലലോ ? ഞാനറിയാതെ ആരാ ഇവള് ഇപ്പൊ പറയണം, ഇല്ലെങ്കില്‍ ഇന്നിവിടെ രണ്ടിലൊന്ന് നടക്കും.
ഓഹോ അപ്പൊ അവളുടെ കയ്യിലെ ലിസ്റ്റില്‍ രേഷ്മയുടെ പേരില്ല എന്നതാണ് അന്താരാഷ്ട്രപ്രശനം. അവളെന്റെ മെയില്‍ വായിച്ചു എന്ന് മലസ്സിലായി.
അത് അശോകേട്ടന് ആളു തെറ്റിയതാനെന്നും, ഞാന്‍ ഒരു ഇമെയില്‍ അയച്ചിടുണ്ട് എന്താ സത്യ്വസ്ഥ എന്നറിയാന്‍ വേണ്ടി എന്നും, ഒക്കെ സഭയില്‍ ബോതിപ്പിക്കുകയും രണ്ടു ദിവസത്തിനുള്ളില്‍ തെളിവുകള്‍ ഹാജരാക്കാം എന്ന വ്യവസ്ഥയിലും സ്വന്തം നിലയിലുള്ള ജാമ്യം അനുവദിച്ചുകൊണ്ട് കീഴ്ക്കോടതി ഉത്തരവ് വന്നു.
എന്തായാലും മേല്‍ കോടതിയില്‍ പോകാന്‍ ആഗ്രഹമില്ലാത്തതിനാലും, സ്വന്തം ആരോഗ്യസ്ഥിതിയില്‍ അതീവ ശ്രദ്ധാലുക്കളായിരിക്കണം എന്ന പൊതു തത്വം അറിയുന്നതിനാലും, അശോകേട്ടന് ഇമെയില്‍ അയച്ചു ഒരു മറുപടിക്കായി ഗൂഗിള്‍ ദേവനെയും പ്രാര്‍ത്ഥിച്ചു മിനുട്ടില്‍ പത്തു പ്രാവശ്യം റിഫ്രെഷ് ബട്ടണ്‍ക്ലിക്ക് ചെയ്തു ഇരിപ്പാണ് ഈ അടിയന്‍.
ഒരു ക്രിസ്തുമസ് ആശംസ എന്നെ കുരിശില്‍ കയറ്റുമെന്നു ഞാന്‍ വിചാരിച്ചില്ല .
ഇത്ര നേരമായിട്ടും മറുപടിയൊന്നും വന്നിട്ടില്ല, എന്റെ അക്കോസേട്ടാ ചതിക്കല്ലേ !
ഗൂഗിള്‍ ദേവോ നമ:

sathyaththil aaraanee reshma? kutumbam kalangumo?
ReplyDeletearaavum resma????????????????????????
ReplyDeleteഗൂഗിൾ ദേവൻ അനുഗ്രഹിക്കട്ടെ..എന്നാലും എന്റെ അശോകേട്ടാ....
ReplyDeleteആരാ ഈ രേഷ്മ....?
ReplyDeleteEnnalum ente manoje. nammal mwanzayil varshangalolam orumichundayirunnittum ennodu marachu vechathu sheriyaayilla. Ini para RUMOURSil vechu parichayapetto atho VILLA PARKil vecho.....
ReplyDelete@anju,ilaya, thuvala : സത്യമായും എനിക്കറിയില്ല. ഇനി അറിയുന്ന ആരെങ്കിലും പേരുമാറ്റി വന്നതാണോ ആവൊ.
ReplyDelete@rajeev : റുമെര്സില്‍ പോയപോഴൊക്കെ അങ്കിളും, പ്രവീണും എന്റൊപ്പം ഉണ്ടായിട്ടിണ്ട്, പിന്നെ പാര്‍ക്ക് അങ്ങിനോന്നു ഉണ്ടോ അവിടെ എന്നതാണ് നോക്കേണ്ടത്.
ഇന്നും വരാന്തയില കിടത്തം അശോകേട്ടന്റെ മെയില്‍ വന്നിട്ടില്ല ഇതുവരെ.
എന്നാലും ഭാര്യയെ ഇങ്ങനെ ചതിക്കേണ്ടായിരുന്നു
ReplyDeleteഅവസാനം രേഷ്മയുടെ അടുത്ത് തന്നേ പോകേണ്ടി വരുമോ?
ReplyDelete:-0
ReplyDelete:))) enikkum aake ariyaavunnath cinema nadi reshmayeyaa..
ReplyDeleteആശംസ്കൾ
ReplyDelete