സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ച - ക്രിസ്തുമസ് ആശംസകള്‍.

സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ച എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും, ഞാന്‍ നന്നാവണം നന്നാവും എന്ന് വിചാരിക്കുന്ന, അല്ലെങ്കില്‍  നന്നാവാന്‍ വേണ്ടി മാത്രം എന്നെ കല്ലെറിഞ്ഞ ഭാവി സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ  ക്രിസ്തുമസ് ആശംസകള്‍.

നിങ്ങളുടെ, നിങ്ങളുടെ മാത്രം മൊട്ട മനോജ്‌.

Comments

  1. മനോജ്‌ ...നിങ്ങള്‍ക്കും കുടുംബത്തിനും എന്‍റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍......!!

    ReplyDelete
  2. നന്ദി ഫയിസു, എന്ജോയ്‌ ദി ഹോളിഡേ ഇന്‍ സേഫ് മോഡ്.

    ReplyDelete
  3. ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍

    ReplyDelete
  4. സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍ ..

    ReplyDelete
  5. ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍

    ReplyDelete
  6. ചെറുവാടി, A Point Of Thoughts, hafeez, ജുവൈരിയ സലാം , എല്ലാവര്ക്കും നന്ദി, നല്ല ഒരു ക്രിസ്തുമസ് ഉണ്ടായി എന്ന് കരുതട്ടെ, ഇന്നതെ ബോക്സിംഗ്ടെയും നന്നാവട്ടെ

    ReplyDelete

Post a Comment

Popular posts from this blog

ഒരു ടാന്‍സാനിയന്‍ ഓണം

ഫോണ്‍ വിളി ഇത്ര പ്രശ്നകാരന്‍ ആണോ ?

നെതെര്‍ലാന്‍ണ്ടില്‍ ഇപ്പോഴും സാമ്പത്തികമാന്ദ്യമ്മോ ?