ബിസിനിസ് - തലയിണ മന്ത്രം
ദേ മനുഷ്യ ഇങ്ങനെ കിടന്നാ മതിയോ.
ഓ എന്നതാ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്, ഒറങ്ങാനും സംമ്മതിക്കേല! ? എന്നതാ പറ.
അതേയ് നമുക്കൊരു ബിസിനസ് തുടങ്ങിയാലോ ?
അത് ശരി, ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് തന്നെ വേണോ, നീ വെറുതെ മൂടിപുതച്ചുറങ്ങാന്‍ നോക്കടി പെണ്ണെ.
അല്ല, പറ്റില്ല, ഇപ്പൊ നിങ്ങളിതോന്നു കേട്ടെ.
നമുക്ക് പശൂനെ വളര്‍ത്താം
ങ്ങേ, പശുവോ ? ഇവിടെയോ ? ഇവള്കിതെന്തു പറ്റി, പണ്ടൊരു ടീം , ദാസനും വിജയനും, ( നമ്മുടെ ദാസേട്ടനും വിജയെട്ടനും ) പശൂനെ വളര്‍ത്തിയ ക്ഷീണം ഇനിയും മാറിയിട്ടുണ്ടാവില്ല. അപ്പോഴ അവളുടെ ഒരു.
അതേയ് ഇത് നിങ്ങള്‍ പറയാറുള്ള പോലെ, തെക്ക്, റബ്ബര്‍, മാഞ്ചിയം ഒന്നും അല്ലാലോ, പശൂനെ വാങ്ങുന്നു, പാല് കറന്നെടുത്തത് വിക്കുന്നു, ചാണകം വിക്കും, കാശും സമ്പാദിക്കാം.
ശരി എന്തോ ആവട്ടെ, നോക്കാം.
അങ്ങിനെ പറ്റില്ല, ഇന്നുതന്നെ മേട്ടുപ്പാളയത്തു പോയി പശൂനെ വാങ്ങണം, അതാവുമ്പോ ദിവസേണം 40 ലിറ്റര്‍ പാല് തരും. രൂപാ 100,000/- കൊടുത്താലും നല്ലതിനെ വങ്ങണ്ടേ.
ഇന്നോ ! അതിനെ കൊണ്ടുവന്നാം നിന്റെ ബെഡ്റൂമില്‍ വയ്ക്കോ ? തൊഴുത്ത് വേണ്ടേ, അതിനു തീറ്റ, അങ്ങിനെ പലതും പലതും. അതൊക്കെ പോട്ടെ, ഒരു കറവകാരനെ കിട്ടുമോ ? ഇവിടുള്ള കറവകാരോക്കെ ഇപ്പൊ ദുബായില്‍ ഒട്ടകത്തെ കറക്കലാ പണി. പിന്നെ ഒരു ലക്ഷം ഉറുപ്പികയുടെ പശൂനോക്കെ പറഞ്ഞാ അതിന്റെ ഒരു സ്റ്റാസിലോക്കെ വയ്കണ്ടേ.
എന്തായാലും ശരി നീ ഒരു കാര്യം ചെയ്യ് , എന്തൊകെ ചെയ്യണം, വാങ്ങണം, ഉണ്ടാക്കണം, എന്നൊക്കെ കാണിച്ചു ഒരു പ്രൊജക്റ്റ് സ്റ്റഡി ഉണ്ടാക്കി കാണിച്ചു താ, അതിനു ശേഷം നോക്കാം, ഇപ്പൊ ലേശം നേരം കൂടി കിടന്നുറങ്ങു.
സമയം 10 മണി, ബ്രേക്ക്ഫാസ്റ്റ് ടൈം.
ങ്ഹാ, എന്തായി നിന്റെ ബിസിനെസ്സ് പ്ലാന്‍.
ഓ അത് ശരിയവത്തില്ലന്നെ, ഞാന്‍ വിട്ടു. കാശു കുറെ പൊട്ടും എന്നലാതെ, തോഴുതുണ്ടാക്കുന്ന നേരം കൊണ്ട് രണ്ടു റൂം കെട്ടിയിട്ടാല്‍ വാടയക്ക് കൊടുക്കാം, നമുക്ക് തല്കാലം മില്‍മ വാങ്ങാം.
ഒഹ് എന്റമ്മേ, വീണ്ടും വേറെ ബിസിനസ് പ്ലാന്‍ ഉണ്ടോ ? ഈ സണ്ടേ പ്ലാന്‍ ആദ്യമേ ചെയെണ്ടാതാ, അല്ലെങ്കില്‍ ഇങ്ങനൊക്കെ ഉണ്ടാവും.
picture kollaammmmm....
ReplyDeleteIvan kalakki.Oru pashuvineyokke vangikku manoje. Angineyenkilum neram pularumbol onnezhunnelkumallo.Paalu karannu milmayil konde kodukkendathalle.Nalla project report vallathum kittiyaal nammmaleyum koode orkkanam.
ReplyDeleteകഴിവതും അധിക ഒഴിവു സമയം അനുവദിക്കാതിരിക്കുക.
ReplyDeleteഇത് മാത്രമാണ് ഒരെളുപ്പവഴി..!! {ഹ ഹ അഹ }
@അനോണി, നന്ദി,
ReplyDelete@രാജിവെ : 101 പൊളിഞ്ഞ ബിസിനെസ്സ് പ്ലാന്‍ അടുത്ത് തന്നെ ഒരു ബ്ലോഗ് അങനെ വരും.
@നാമൂസ് : @നന്ദി മാഷെ. ഇനി ഇപ്പൊ അതെ വഴിയുള്ളൂ.
തലയണ മന്ത്രം സൂക്ഷിക്കണം !
ReplyDeleteനന്നായി ട്ടോ മനോജേ ,
അഭിനന്ദനങ്ങള്‍ ...
കൊള്ളാം...
ReplyDeletePushpa & Nashu : നന്ദി ഉണ്ടേ, അഭിനന്ദനങ്ങള്‍ വരവ് വച്ചിരിക്കുന്നു, തലയിണ മന്ത്രം പെടിചിപ്പോ തലയിണയില്ലതെയ ഉറക്കം.
ReplyDeleteG O O D....
ReplyDeleteവളരെ നന്ദി റാണിപ്രിയ. തുടര്‍ന്നും വായിക്കുമല്ലോ . :-)
ReplyDeleteഹി ഹി ....
ReplyDeleteഅത് കൊള്ളാം.
ReplyDelete:) ഉറക്കം പോയത് മിച്ചം....! ഹഹഹ....
ReplyDeleteha ha ha !
ReplyDeleteകൊള്ളാമല്ലോ!
പാല്, വാടക മുറി.......ഇനീം പുതിയ ആശയങ്ങൾ വരട്ടെ.
ReplyDeleteസംഗതി വായിച്ചു വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് (ചിലപ്പോള്‍ വിവരകേട് അആവാം ) കാലികമായ ഈ അവസ്ഥയില്‍ മനുഷ്യനെ കളികളോടെ ഉപമിക്കുന്നുണ്ടോ? എന്നൊരു സന്ദേഹം
ReplyDeleteഈ സണ്ടേ പ്ലാന്‍ ആദ്യമേ ചെയെണ്ടാതാ, അല്ലെങ്കില്‍ ഇങ്ങനൊക്കെ ഉണ്ടാവും.
ReplyDeleteപശുനെ വളര്‍ത്തുന്നതു മോശം പണിയൊന്നുമല്ല.ഇപ്പോള്‍ നല്ല ലാഭമാ..ഇന്‍ഷ്വറന്‍സും ഉണ്ട്.പിന്നെ ഈപശുനെ എവിടുന്നാ വാങ്ങിയെ . അതിന്റെ മോന്ത കൊള്ളാമല്ലോ...
ReplyDeleteകൊള്ളാമല്ലൊ മനോജേ ഈ പരിപാടി...?!
ReplyDeleteനല്ല ലാഭോള്ള സംഗതിയാ....
ദേ.. നോക്ക് ഒരിത്തിരി പിണ്ണാക്ക്.. ഒരിത്തിരി വയ്ക്കോൽ.. അത്രേം വേണ്ടൂ ഇവറ്റകൾക്ക്...!
എന്നാൽ പാലോ.. കാലത്തും വൈകുന്നേരം ദേ.. ഇങ്ങനെ ശ്ർ..ശ്ർർ...ന്നു കറന്നങ്ങട് ഇടുത്താ മതി...!
അതു മുഴോൻ ലാഭാ...!!
ഭാര്യേ കളിയാക്കണ്ടാട്ടൊ... ഇപ്പം പാലിനൊക്കെ എന്താ വിലാ...!
അടുത്ത പ്ലാൻ എന്തായി?
ReplyDeleteനല്ല ബെസ്റ്റ് പ്ലാനാ...
ReplyDelete:)
ReplyDeleteBest wishes
ആളവന്താന്, എക്സ് പ്രവസിനി , ഷഹന , ബൈജു, എച്ചുമുകുട്ടി, കൊമ്പന്, അക്ബര്‍, കുസുമം, വി കെ, മിനി ടീച്ചര്‍, ഹഷിക്, ദി മാന്‍ : എല്ലാവര്ക്കും നന്ദി.
ReplyDeleteഎച്ച്മുകുട്ടി : പുതിയ ആശയങ്ങള്‍ ഉണ്ട്, ഉണ്ട് .
കൊമ്പന് : ശരിക്കും മനസ്സിലായില്ല എന്താ ചോദിച്ചത്.
കുസുമം : ഈ പശു പറഞ്ഞു ഉണ്ടാക്കിയതാ :-)
വി കെ : സത്യം. പണ്ട് ശകരാടി പറഞ്ഞിട്ട് ഇത് ചെയ്തവര്‍ ഇന്ന് വള്ളി പുള്ളികള്‍ തന്നെ
മിനി ടീച്ചര്‍ : പ്ലാന്‍ ഒക്കെ ഉണ്ട് ഒന്നും അങ്ങട് മുഴുവന്‍ ആയിട്ടില്ല.
പശുവിനെ മേടിക്കണ കൊള്ളാം.... പക്ഷെ പാല് വില നിശ്ചയിക്കാനുള്ള അവകാശം ഇതുവരെ ക്ഷീര കര്ഷകന് കിട്ടിയിട്ടില്ല എന്ന കാര്യം ഓര്‍ക്കുമല്ലോ!!!
ReplyDeleteആഹാ പ്രായോഗിക തലത്തോട്ട് വന്നപ്പോ പെണ്ണിന് കാര്യം പിടി കിട്ടിയല്ലേ... :)
ReplyDeleteകൊള്ളാം
ReplyDeleteSanthoh : അത് ശരി അപ്പൊ പശൂനെ വാങ്ങികഴിഞ്ഞാല്‍ പിന്നെ സമരോം ചെയ്യണോ ?
ReplyDeleteകുതറ : അത് തന്നെ.
കിങ്ങിണി : നന്ദി.
ha, ha... good
ReplyDeleteഇപ്പൊ മനസ്സിലായല്ലോ ..അവര്‍ക്ക്
ReplyDeleteഎന്തെങ്കിലും പണി നേരത്തെ കൊടുത്തില്ലെങ്കില്‍
അവരിങ്ങനെ നമുക്കിട്ടു പണി തന്നു കൊണ്ടെ ഇരിക്കും ..
ഒരു sunday കുളം ആയി കിട്ടിയില്ലേ ..??!!!
ഇസ്മയില്‍ : എന്റെ ലോകം : നന്ദി. അതാണ് ശരിക്കുള മാനേജ്മന്റ്
ReplyDelete