നട്ടെല്ലിന് ബലമുന്ടെങ്കില്‍
പലപ്പോഴും കാര്യങ്ങളെ വ്യക്തമായ കാഴ്ചപ്പാടില്‍ കാണാതെഎടുത്ത പല തീരുമാനങ്ങളിലും പിന്നീട് ദുഖിക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്.
ഇപ്പൊ ഇത് പറയാന്‍ കാരണം, ടാറ്റാ മോട്ടോര്‍സ്, സിംഗൂരില്‍ കൃഷിഭൂമിയില്‍ ഫാക്ടറി സ്ഥാപിക്കലും, അതിനെച്ചൊല്ലി അവിടെ നടന്ന കലാപങ്ങളും, പിന്നെ ഗുജറാത്തില്‍ അതെ ഫാക്ടറി സ്ഥാപിച്ചു ഉല്പാദനവും തുടങ്ങി, ഇതെല്ലാം നാം കണ്ടതും കേട്ടതും ആണ്. ഇപ്പൊ ദെ ഒരു വാര്‍ത്ത കണ്ടു സിങ്ങുരിലെ ആളുകള്‍ ടാറ്റായെ തിരിച്ചു വിളിച്ചു വീണ്ടും അവിടെ ഫാക്ടറി സ്ഥപികാനും, വേണ്ട സഹായങ്ങള്‍ ച്ചെയാമെന്നും അറിയിച്ചിരിക്കുന്നു.
നട്ടെല്ലിന് ബലമുന്ടെങ്കില്‍, ടാറ്റാ അവിടെ വീണ്ടും പോകരുത് എന്നാണ് എന്റെ മനസ്സ് ( ബുദ്ദി എന്ന സാധനം എനിക്കുണ്ടെന്നു തോനുന്നില്ല )പറയുന്നത്.
Dr.ദാസ്, അവിടുത്തെ ഏതോ ഒരു സംഗടനയുടെ പ്രസിഡന്‍റ് , സിംഗൂരിലെ ലോക്കല്‍ ആളുകള്ളെല്ലാം ടാറ്റാ കമ്പനിയെ പട്ടി ഇപ്പോഴാണ് ശരിക്കും മനസ്സിലാക്കിയത് എന്നും, 85% കമ്പനി സെറ്റപ്പ് പണി കഴിഞ്ഞതിനാല്‍ അവിടുന്ന് ഊരികൊണ്ടുപോയി മറ്റൊരുസ്ഥലത്ത് സെറ്റപ്പാക്കാന് ദ്യര്യപെദൂലാനും എന്നൊക്കെ എഴുതി പോലും. എന്താ ചെയ്യാ.
ഏകദേശം ഇതേ അവസ്തയോക്കെതന്നെയാണോ നമ്മുടെ സ്മാര്‍ട്ട് സിറ്റിയും, മറ്റുള്ള വരാന്‍പോകുന്നതും, വന്നതും, ആയ വ്യവസായങ്ങളും എന്നും ആശങ്കപെടേണ്ടിയിരിക്കുന്നു.
ഏതോ ഒരു സിനിമയില്‍ കേട്ട പോലെ, പാടം നികത്തി, വീടുവ്യ്കാന്‍ പാടില്ല, ശരി, സമ്മത്തിച്ചു, പക്ഷെ വാഴയോ, കപ്പയോ ഒന്നും കൃഷിചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞാല്‍, പത്തു വര്ഷം കഴിഞ്ഞു ഇപ്പൊ ച്യ്തത്തു തെറ്റാണെന്ന് തോനിയാല്‍ ? പറയുന്നവനോ ബുദ്ധിയില്ല, കേള്‍ക്കുന്നവനും ബുദ്ധിയില്ലന് വിചാരിക്കും.
അപ്പൊ എന്താ അണ്ണന്‍ പറഞ്ഞുവന്നത് എന്നുവച്ചാല്‍ പണ്ട് സാമ്പത്തികശാസ്ത്രം നോക്കാതെ കൊടുത്ത പ്രേമലേഖനങ്ങള്‍ ഒക്കെ, വലിയൊരു മണ്ടത്തരമായി എന്ന് എനിക്കിപ്പോള്‍ തോനുന്നു.
ന്ഹും, പലരോടും എനിക്ക് അസൂയുണ്ട്.
എന്‍റെ പടച്ചോനെ റ്റാറ്റ കമ്പനി ഇവന്റെ മണ്ടയിലും കാര്‍ നിര്‍മാണം നടത്തട്ടെ അല്ല പിന്നെ ?
ReplyDeleteരാഷ്ട്രിയം എന്നാ വൃത്തികെട്ട കളിയുടെ ഒരു ഭാഗമാണിപ്പറഞ്ഞ നട്ടെല്ലിന്റെ ഫ്ലെകസിബ്ലിടി .
ReplyDeleteഅപ്പൊ എന്താ അണ്ണന്‍ പറഞ്ഞുവന്നത് എന്നുവച്ചാല്‍ പണ്ട് സാമ്പത്തികശാസ്ത്രം നോക്കാതെ കൊടുത്ത പ്രേമലേഖനങ്ങള്‍ ഒക്കെ, വലിയൊരു മണ്ടത്തരമായി എന്ന് എനിക്കിപ്പോള്‍ തോനുന്നു.
ReplyDeleteഇപ്പൊ മനസ്സിലായില്ലെ?
@ayyo : എന്റെ മണ്ട വേറെ ആണ്‍പിള്ളേര് തല്ലിപോട്ടിച്ചതാ
ReplyDelete@DPK : ലേശം നെടുവീര്‍പ്പുകള്‍, മറ്റൊന്നും ചെയ്യാന്‍ ഇല്ല.
@M Vandoor : മനസ്സിലായി, എങ്കിലും രക്ഷപെട്ടു.
പണ്ട് സാമ്പത്തികശാസ്ത്രം നോക്കാതെ കൊടുത്ത പ്രേമലേഖനങ്ങള്‍ ഒക്കെ, വലിയൊരു മണ്ടത്തരമായി എന്ന് എനിക്കിപ്പോള്‍ തോനുന്നു.
ReplyDeleteന്ഹും, പലരോടും എനിക്ക് അസൂയുണ്ട്.
ഇത് തെന്നെ കാര്യം!!!!!!