ജപ്പാനിലെ നുക്ലിയര്‍ മഴയും നമ്മുടെ പോപ്പി കുടയും.
![]() |
Picture curtsy, the real timer |
ഇന്നുരാവിലെ കണ്ട ഒരു ഇമെയില്‍ ആണ് വിഷയം. ( ഇമെയില്‍ താഴെ ) ജപ്പാനിലെ നുക്ലിയര്‍ പ്ലാന്‍റില്‍ ഇത് വരെ മൂന്ന് സ്ഫോടങ്ങള്‍ ഉണ്ടായി എന്നാണ് വാര്‍ത്തകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ആദ്യം പ്ലാന്‍റിന്‍റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ ജാഗ്രതയയിരിക്കാന്‍ പറഞ്ഞു, പിന്നീട് അത് 20തും, ഇപ്പൊ അത് മുപ്പതും ആയി. എന്നാല്‍ 240 കിലോമീറ്റര്‍ ഡോര്‍ കിടക്കുന്ന ടോകിയോ യില്‍ വരെ അന്നുവികരണം ഉണ്ടായി എന്നാണ് മനോരമയില്‍ വായിച്ചതു.
അപ്പൊ ശരിക്കും എന്റെ മോട്ടതലയില്‍ ഉണ്ടായ സംശയം സംശയമല്ലേ ? അല്ല സംശയമല്ലേ ?
അതായതു ഇവിടെ മഴപെയ്താല്‍, കുടപിടിച്ചു നടന്നാല്‍ പ്രശനമില്ലേ ?
( അല്ല മഴ എന്ന ഒരു സാധനം അങ്ങിനെ ഒന്ന് ഉണ്ടായിട്ടു കുറച്ചു കാലമായി, എങ്ങനെയെങ്കിലും ഒരു മഴപെയ്തെങ്കില്‍ ഡാമില്‍ വെള്ളപൊക്കം ഉണ്ടായി കുറച്ചു കൂടുതല്‍ കരണ്ടു കിട്ടുമല്ലോ എന്നാണ് ഇപ്പോഴാത്തെ ചിന്ത. )
ആകെ കണ്‍ഫ്യൂഷന്‍, മഴപെയ്തു ഡാം നിറഞ്ഞു കരണ്ട് വേണോ ? അതോ കുടപിടിച്ചു മഴകൊണ്ട് നുക്ലിയര്‍ അടിച്ചു ( വല്ല വാറ്റും അടിച്ച ഫീല്‍ ഉണ്ടാവുമോ ആവൊ ) കിറുങ്ങി നടക്കണോ, അതോ മഴപെയ്യാതെ 12 മണിക്കൂര്‍ പവര്‍കട്ട് സഹിച്ചു സഹനശക്തി കാണിച്ചു കൊടുക്കണോ ?
എന്തായാലും തലക്കകത്ത് ഒളമുള്ള വല്ലവനും ഇതിനൊരു പരിഹാരം പറഞ്ഞുതരും എന്ന വിശ്വാസത്തോടെ..
വാല്‍കഷ്ണം : മഴ മഴാ കുട കുടാ, മഴാവന്നാല്‍ പോപ്പികുട എന്ന് കേട്ടിരുന്നത്. ഇനി ചൈനീസ് നുക്ലിയര്‍ കുടയ്ക്ക് വേണ്ടി കാത്തിരിക്കാം
Date: Mon, Mar 14, 2011 at 12:30 PM
Subject: {AKCAF GB} Flash news! Alert on today's Rain
To:
Dear Friends,
Pls pass on this important info!
There was a nuclear leak/blast 4:30pm Sunday in Fukushima, Japan. If it rains today or in the next few days, DO NOT GO UNDER THE RAIN. If you get caught out, use an umbrella or raincoat, even if it's only a drizzle. Radioactive particles, which may cause burns, alopecia or even cancer, may be in the rain.
Take care and God bless!
Subject: {AKCAF GB} Flash news! Alert on today's Rain
To:
Dear Friends,
Pls pass on this important info!
There was a nuclear leak/blast 4:30pm Sunday in Fukushima, Japan. If it rains today or in the next few days, DO NOT GO UNDER THE RAIN. If you get caught out, use an umbrella or raincoat, even if it's only a drizzle. Radioactive particles, which may cause burns, alopecia or even cancer, may be in the rain.
Take care and God bless!
'മഴമഴാ കുട കുട.. മഴ വന്നാല്‍ വീട്ടില്‍ പോടാ...' അല്ലേല്‍ ചൊറിഞ്ഞ് ചാവും...
ReplyDeleteസംഭവം സത്യം തന്നെ. ഈ പറയുന്ന കെമിക്കലുകള്‍ അന്തരീക്ഷത്തില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് മഴയോടൊപ്പം താഴെക്കെതാന്‍ സാധ്യത ഉണ്ട്. പക്ഷെ ഒരു പോപ്പി കുടയ്ക്കൊന്നും അതിന്റെ വികിരണങ്ങളെ തടുക്കാന്‍ കഴിയില്ല. അത്രയും തീക്ഷ്ണം ആണ് അതിന്റെ പ്രതിപ്രവര്‍ത്തനം.. നമ്മുടെ നാട്ടില്‍ പെയ്യ്തിറങ്ങുന്ന അമ്ലമഴയെക്കാള്‍ പത്തിരട്ടി അപകടകാരി ആണ് ഈ വിദ്വാന്‍ . ചുരുക്കി പറഞ്ഞാല്‍ മെയിലില്‍ പറഞ്ഞ പോലെ വീട്ടിനുള്ളില്‍ കുത്തിയിരിക്കല്‍ തന്നെ ശരണം. നൂകിയര്‍ മഴയോടൊപ്പം ഭൂകമ്പം വരല്ലേ എന്ന് നമുക് പ്രാര്‍ഥിക്കാം. കാരണം ആ ഒരു രാജ്യം അത്രയേറെ അനുഭവിചിരിക്കുന്നു. ഇനി അറിയേണ്ടത് ഈ ഭൂകമ്പവും, സുനാമിയും അമേരിക്ക സൃഷ്ട്ടിച്ചതാണോ എന്നാ. ഒരു ആണ് ബോംബ് കടലിനുള്ളില്‍ ഇട്ടാല്‍ ഉണ്ടാക്കാവുന്നത്തെ ഉള്ളൂ ഈ പറഞ്ഞ സുനാമിയും ഭൂമി കുലുക്കവും.
ReplyDeleteഅര്‍ജുന്‍ : വിശദീകരിച്ചതിനു നന്ദി. എന്നാലും ഇവിടേം വരെ ഒക്കെ എത്തുമോ ഇതു ?
ReplyDeleteഅര്‍ജുനന്റെ രണ്ടാമത്തെ സംശയം അസ്ഥാനത്തല്ല എന്ന് പറയാതെ വയ്യ, എങ്കിലും അമേരികയുടെ സക്യകക്ഷിയായ ജപ്പാനെ അങ്ങനെ ചെയ്യുമോ ?
@ഷബീര്‍ : അതുതന്നെ വേണ്ടിവരും.
രണ്ടാം ലോക മഹായുദ്ധത്തിൽ ന്യൂസിലാന്റെ മിലിട്ടറി സുനാമിയുണ്ടാക്കാൻ ശ്രമിച്ചിരുന്നു. അത് വിജയിച്ചില്ല. അതിന് ശേഷം ലോകത്ത് ആരെങ്കിലും ഫിസിക്കലായി സുനാമി സൃഷ്ടിച്ചതിന് തെളിവുകളില്ല. അമേരിക്ക അവിടെ ബോബ് വെച്ച് പൊട്ടിച്ചതാണെന്ന് പറയാൻ തെളിവുകളില്ല. മാത്രമല്ല, അമേരിക്കൻ മിലിട്ടറി ബേസുള്ള, പ്രോ അമേരിക്കൻ രാജ്യമാണ് ഇന്ന് ജപ്പാൻ.
ReplyDeleteഇത് അമേരിക്ക ഇട്ടതോന്നും ആവില്ല....എല്ലാ കാര്യത്തിലും മുമ്പില്‍ നില്‍ക്കുന്ന ജപ്പാന്‍ പോലും ഒട്ടും മുന്നിലല്ലാ എന്ന് കാണിക്കുന്ന ഒരു സംഭവം അത്രയെ ഉള്ളൂ...നമ്മുടെ നാട്ടില്‍ ഇനിയും എത്ര ആണവ നിലയങ്ങലാണ് ഉണ്ടാവാന്‍ പോകുന്നത് എന്റെ പോന്നൂ....
ReplyDeleteഭയപെടുത്തുന്ന വാര്‍ത്തകള്‍
ReplyDeleteBBC flash news: Japan government confirms radiation leak at fukushima nuclear plants. Asian countries should take necessary precautions. If rain comes, remain indoors first 24hours, close doors n windows, swab neck skin with beta-dine where thyroid area is, radiation hits thyroid first. Take extra precautions, radiation may hit Philippines starting 4pm (Pinas time) More details: Join me @ Thattukadablog.com
ReplyDeleteപാവം അമേരിക്ക!
ReplyDeleteBBC flash news: Japan government confirms radiation leak at fukushima nuclear plants. Asian countries should take necessary precautions. If rain comes, remain indoors first 24hours, close doors n windows, swab neck skin with beta-dine where thyroid area is, radiation hits thyroid first. Take extra precautions, radiation may hit Philippines starting 4pm (Pinas time)
ReplyDeleteMore details check here
@-Jikkumon.
ReplyDeleteIt is shocking information which u shared. I am really scared.
ഹാ....
ReplyDeleteമഴ....
വര്‍ണ്ണമഴ....
അയ്യോ...!
കല്ലുമഴ...!!!!
@Benjali : തെളിവുകള്‍ ഉണ്ടാവില്ല ഒരിക്കലും, മറ്റൊരു വിക്കിലീക്സ് വേണ്ടി വന്നേക്കാം.
ReplyDelete@ Acharyan : പേടിക്കേണ്ട പക്ഷെ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഉപബോഗത്തിനു ഇതു ആവശ്യമാണ്.
@ജിക്കുമോന്‍ : അവനെ ഞാന്‍ സാഷ്ടംഗം പ്രണമിക്കുന്നു, അവനറിയാം എങ്ങനെ കാശു ഉണ്ടാക്കണമെന്ന്
ഷമീര്‍ , അക്ബര്‍ & ബൈജു : നന്ദി
@മൂസ & എല്ലാവര്ക്കും : പേടിക്കേണ്ട, BBC പറഞു ഈ മെസ്സേജ് വെറുതെയാണെന്ന്.
ReplyDeleteപുതിയ അലെര്‍ട്ട്
BBC News ! LATEST:Text message urging precautions against radiation effects in Asian states due to Japan nuclear crisis is fake
മഴ..മഴ...സര്‍വ്വത്ര മഴ...
ReplyDeleteപത്രത്തില്‍ നൂക്ലിയര്‍ മഴ .....
ഓഫീസില്‍ സമര മഴ ...
പാര്‍ട്ടിയില്‍ അധികാരമഴ .....
ഹൃദയത്തില്‍ പ്രണയമഴ...
ബ്ലോഗ്ഗെര്‍ക്ക് ബ്ലോഗുമഴ......
മഴ പെയ്യട്ടെ ആശംസകള്‍ .........
@akbar, jikkumon and all: dont be scared. 'Radiation message is fake' , says BBC.
ReplyDeletehttp://www.bbc.co.uk/news/technology-12745128
മനുഷ്യന്‍ ചെയ്തു കൂട്ടുന്ന അതിക്രമങ്ങള്‍ക്ക് പ്രകൃതിയുടെ പ്രതികരണം ആയി കണ്ടാല്‍ മതി ഈ മഴകള്‍ എല്ലാം.
ReplyDeleteഇനിയും ഏതൊക്കെ നിറത്തിലും കോലത്തിലും വരാനിരിക്കുന്നു...
അയ്യോ ന്യുക്ളിയര്‍ മഴ ...!
ReplyDeleteഓടിക്കോളൂട്ടോ.....
അപ്പൊ മഴയാണ് പ്രശ്നം ....
ReplyDeleteഞാനീ പോസ്റ്റ് വായിച്ചപ്പോഴേക്കും ഇവിടെ ജിദ്ദയിലും മഴ പെയ്തു ...
അവിടെ ന്യൂക്ലിയര്‍മഴ!
ReplyDeleteഇവിടെ ഇലക്ഷന്‍ സീറ്റുചര്‍ച്ചമഴ!
പരസ്പ്പരം ചെളിവാരിയെറിയല്‍ മഴ!
നിനച്ചാല്‍ നല്ലത് ന്യൂക്ലിയര്‍മഴ?
ജപ്പാന്‍ സുനാമി കണ്ടപ്പോള്‍ 2012 സിനിമ
ReplyDeleteഓര്‍മ വന്നു.ദശാവതാരവും.ഇനി
March 19th full moon അപകട കാരി
ആണെന്ന് കുറേപ്പേര്‍ ..മരിക്കുന്നതിനേക്കാള്‍
പേടി ആണ് ഇപ്പൊ ജീവിക്കാന്‍ ..!!!
റാണിപ്രിയ ,ഐക്കരപ്പടിയന്‍, pushpamgad, Abdul Jabbar, snehatheeram, ente lokam. അഭിപ്രായം എഴുതിയതിനു വളരെ നന്ദി.
ReplyDeleteഇവിടെ ഒരു മഴയും ഇതുവരെ പെയ്തിട്ടില്ല.
എന്റെ ലോകം : അതെ ജീവിക്കാനാണ് പേടി.