എന്താണ് ശരിക്കുള്ള പ്രശനം


എന്താണ് ശരിക്കുള്ള പ്രശനം

ലിബിയ, ബഹെരിന്‍, ടുനേഷ്യ , ഈജിപ്റ്റ്‌ എവിടെയൊക്കെ എന്താണ് ശരിക്കുള്ള പ്രശനം.

എന്‍റെ മൊട്ടത്തലയില്‍  ഈ ചോദ്യങ്ങള്‍ കിടന്നു പുകയാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ബാക്കിയുണ്ടായിരുന്ന മുടിയും കൊഴിഞ്ഞുപോയി.

ജനാതിപത്യം പുനസ്ഥാപിക്കണം, ഏകാതിപതികളെ പുറത്താകണം, എന്നതൊക്കെയാണ് ഇവിടെ എല്ലാം കേള്‍ക്കുന്ന പൊതു ആവശ്യം. അവരുടെ എല്ലാം വികാരത്തെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യരാഷ്ട്രം എന്ന് അഹങ്കരിക്കുന്ന ഇന്ത്യയില്‍ എന്താണ് അവസ്ഥ ? 

എന്നാല്‍ എണ്ണ ഉല്പാദന രാജ്യങ്ങളായ ഇവയില്‍ സങ്കര്‍ഷം വിതച്ചു, ഇപ്പോഴുള്ള നീതിന്യായവ്യവസ്ഥയെ ഇളക്കി, ഇന്നത്തെ ഇറാഖിലെ അവസ്ഥയിലേക്ക് ഈ രാജ്യങ്ങളെയും തള്ളിയിട്ടു, ലാഭം കൊയ്യുക എന്ന അമേരിക്കന്‍ രഹസ്യ അജണ്ട നടപ്പിലാക്കുകയാണ് എന്ന് മറ്റൊരുവശവും കേള്‍ക്കുന്നു.



എന്താണ് ശരി, പറയു.

Comments

  1. എന്താണ് ശരിക്കുള്ള പ്രശനം :)

    ReplyDelete
  2. 13 ലക്ഷത്തിന് 77 സെന്റും വീടും... ഉടൻ വിൽ‌പ്പനയ്ക്ക്.

    http://keralalands.blogspot.com

    ReplyDelete
  3. സത്യം പറഞ്ഞാല്‍ അവിടുത്തെ പ്രശ്നം നിങ്ങള്‍ ചോദിച്ച രണ്ടും കൂടി ആണ് .....!

    ReplyDelete
  4. @ Chekuttan : കമ്മന്റ്റിയത്തിന് വളരെ നന്ദി.
    @ Faisu : sky news, Al Jazera പിന്നെ Iran TV ഇതും മൂന്നും കൂടി കണ്ടാല്‍ ഭയങ്കര കന്ഫൂഷന്‍ ആവും.

    ReplyDelete
  5. 'എന്‍റെ മൊട്ടത്തലയില്‍ ഈ ചോദ്യങ്ങള്‍ കിടന്നു പുകയാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ബാക്കിയുണ്ടായിരുന്ന മുടിയും കൊഴിഞ്ഞുപോയി.'

    ഹിഹിഹി ...
    കൂടുതല്‍ ഞാനും ചിന്തിക്കുന്നില്ല .
    കാരണം എന്റെ കാര്യം ഞാനും നോക്കണ്ടേ ?...

    ReplyDelete
  6. @പുഷ്പ : അതെ അതെ , നന്ദി.

    ReplyDelete
  7. @നിശ് : അതെ എന്തോരോ അകെ ഒരു പുകമയം

    ReplyDelete
  8. ശരിയാണ് , ഇന്ത്യയുടെ അവസ്ഥ ഇതിലും വലുതാണെന്ന് ഈ മടയന്മാര്‍ അറിയുന്നില്ലലോ

    ReplyDelete
  9. എന്തെരോ ഏതോ ........

    ReplyDelete
  10. ജനങ്ങള്‍ക്ക് വേണ്ടത് സ്വാതന്ത്ര്യം, കയ്യിലുള്ള കാശുകൊണ്ട് ഭരണകൂടത്തെ പേടിക്കാതെ അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യം ഒരുവശത്ത്, മറുവശത്ത് ദുര്‍ഭരണാധികാരികള്‍ക്കെതിരെയുള്ള അടങ്ങാത്ത രോഷം പ്രളയം പോലെ വന്നത്. ഏതാണ് ശരി... ആദ്യം പറഞ്ഞതായിരിക്കും അല്ലേ?

    ReplyDelete
  11. അമേരിക്കന്‍ രഹസ്യ അജണ്ട!

    ReplyDelete
  12. @DPK,Akber,Shabeer & Baiju : നന്ദി.
    @shabber : തിരിച്ചിലാനോട് യോജുക്കുന്നു
    ബൈജു പറഞത്‌ ശരിയാണോ എന്ന് വേണ്ടും സംശയിക്കേണ്ടിയിരിക്കുന്നു

    ReplyDelete
  13. ഇതെന്തോ ചെണ്ടയോ, വെണ്ടക്കയോ ആണ്‌..ചിലർ അജണ്ട എന്നും പറയും..

    ReplyDelete

Post a Comment

Popular posts from this blog

വീണ്ടുമൊരു പെട്രോള്‍വിലവര്‍ധന ഒരു ബാക്കിപത്രം

എന്റെ വീട്ടില്‍ ആന കയറിയപ്പോള്‍ (ശരിക്കും)

വെറും നടക്കാത്ത സ്വപ്നമാണ് ഒബമേ മോനെ ദിനേശാ വെറും നടക്കാത്ത സ്വപ്നം.