ഹൃദയം നിറഞ്ഞ ഓണാശംസകള്‍


എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

നാളെ കുടുംബവുമൊത്ത് ഒരു ഓണസദ്യ.

01 September 2012 – ഓണ കളികള്‍ ( തലപ്പന്ത് കളി, കൂടു കൂടു, വടം വലി, കിളിത്തട്ട് ഒക്കെ ഉണ്ട് )  

02 September 2012 – കലാമണ്ഡലം ടാന്‍സാനിയയുടെ ഓണ സദ്യ, ഒപ്പം കൈകൊട്ടികളിയും മറ്റും.

ഇത്രയുമാണ്, ഞങ്ങളുടെ ഈ കൊല്ലത്തെ ഓണാഘോഷങ്ങള്‍ 

എല്ലാവരും നേരത്തെതന്നെ വരണേ ... 

Comments

  1. ദൈവമേ, ഇത്രേം മലയാളികള്‍ ഉണ്ടോ അവിടെ. മരുന്നിനു പോലും ഒന്നിനെ ഇവിടെ (ഗബോനില്‍) കാണാന്‍ കിട്ടിയിട്ടില്ല ഇതുവരെ (ഏതെന്കിലും ഒരു മലയാളീ ഇവിടെ ഉള്ളതായി അറിയാമെങ്കില്‍ നമ്പര്‍ തരണേ). നമ്മക് ഏത്തപ്പഴവും പോത്തിറച്ചിയും തന്നെ ശരണം.
    http://lambankathhakal.blogspot.com/

    ReplyDelete
  2. ഓണാശംസകള്‍ മനോജ്

    ReplyDelete
  3. ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !

    ReplyDelete
  4. ശ്രീജിത്ത് : ഉള്ളത് പോലെ ഓണം എന്നല്ലേ. എന്നാലും തപ്പി നോക്കൂ കുറച്ചെങ്കിലും മലയാളികള്‍ അവിടെം ഉണ്ടാവും. :-)

    അജിത്ത് , ദുബായിക്കാരന്‍, എല്ലാവര്ക്കും നന്ദി.

    ReplyDelete

Post a Comment

Popular posts from this blog

വീണ്ടുമൊരു പെട്രോള്‍വിലവര്‍ധന ഒരു ബാക്കിപത്രം

എന്റെ വീട്ടില്‍ ആന കയറിയപ്പോള്‍ (ശരിക്കും)

വെറും നടക്കാത്ത സ്വപ്നമാണ് ഒബമേ മോനെ ദിനേശാ വെറും നടക്കാത്ത സ്വപ്നം.