കലാമണ്ഡലം ടാന്‍സാനിയയുടെ രക്തദാന ക്യാമ്പ്

കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്തത്തില്‍ റോട്ടറി ക്ലബുമായി സഹകരിച്ച് ദാര്‍ സലാമില്‍ രക്തദാന ക്യാമ്പ് നടത്തി

കരിയാക്കോ മാര്‍ക്കറ്റില്‍ വച്ച് നടത്തിയ ക്യാമ്പില്‍ മലയാളികള്‍ ഉള്‍പ്പെടെ 150 ഓളം ആളുകള്‍ രക്തദാനം നടത്തി.















ചിത്രങ്ങള്‍ എല്ലാം : വിനയന്‍ ബെനഡിക്ട് 

Comments

  1. അല്ലേലും , ടാന്‍സാനിയ കലാമണ്ഡലം ഒരു സംഭവം തന്യാ...!
    സംഘാടകര്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍...!
    ഈശ്വരാനുഗ്രഹം എന്നുമുണ്ടാവട്ടെ..!!
    ആശംസകളോടെ..പുലരി

    (സത്യം പറ, മൊട്ട എത്ര തുള്ളി ചോര കൊടുത്തു..?)

    ReplyDelete
  2. സംഘാടകര്‍ക്ക് ആശംസകള്‍.

    ReplyDelete
  3. @പ്രഭന്‍ : നന്ദി. ശാഠ്യമായിട്ടും ഒരേ ഒരു തുള്ളി അതും വരുന്ന വഴിക്കു ഒരു കൊതുകിന്.

    @റാംജി : നന്ദി

    ReplyDelete
  4. രക്തദാനം മഹാദാനമെന്നല്ലേ.........

    ReplyDelete
  5. എവിടെ ചെന്നാലും നന്മ കൈവിടാത്ത മലയാളി :))

    ReplyDelete
  6. ഹും ..മൊട്ടയുടെ മുഖത്ത്
    ഒരു വിളര്‍ച്ച കണ്ടു ..ഹ ..ഹ ..
    ആശംസകള്‍ മനോജ്‌ ...

    ReplyDelete
  7. “മലയാളി എവിടെയുണ്ടോ അവിടെ ആരോഗ്യമുണ്ട്....!!”
    (മൊട്ടേടെ മുഖത്തൊരു വിളർച്ച, അത് ഞാനും കണ്ടു..?)

    ReplyDelete
  8. നൂറുനൂറാശംസകൾ..!

    ReplyDelete
  9. ഈ മഹാദാനത്തിന് ആശംസകള്‍ മനോജ്‌...!

    ReplyDelete
  10. നല്ല ശ്രമം.
    ടാൻസാനിയയേക്കുറിച്ചുള്ള ഓർമ്മകൾപുതുക്കുന്നതിനിടയായി ഇതു വായിച്ചപ്പോൾ :)

    ReplyDelete
  11. ഹൃദയം നിറഞ്ഞ ആശംസകള്‍..

    ReplyDelete
  12. ആശംസകള്‍. വേറെ ടാന്‍സാനിയന്‍ വിശേഷങ്ങളൊന്നുമില്ലേ?

    ReplyDelete
  13. രക്തദാനം ജീവദാനം എന്നാണല്ലോ. ആശംസകള്‍.

    ReplyDelete
  14. എല്ലാവര്ക്കും നന്ദി, വേറെ വിശേഷങ്ങള്‍ ഒക്കെ ഉണ്ട്, മെല്ലെ വരാം

    ReplyDelete

Post a Comment

Popular posts from this blog

എന്റെ വീട്ടില്‍ ആന കയറിയപ്പോള്‍ (ശരിക്കും)

ടാന്‍സാനിയ - വണ്ടിവിശേഷം

വെറും നടക്കാത്ത സ്വപ്നമാണ് ഒബമേ മോനെ ദിനേശാ വെറും നടക്കാത്ത സ്വപ്നം.