കലാമണ്ഡലം ടാന്‍സാനിയയുടെ രക്തദാന ക്യാമ്പ്
കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്തത്തില്‍ റോട്ടറി ക്ലബുമായി സഹകരിച്ച് ദാര്‍ സലാമില്‍ രക്തദാന ക്യാമ്പ് നടത്തി
കരിയാക്കോ മാര്‍ക്കറ്റില്‍ വച്ച് നടത്തിയ ക്യാമ്പില്‍ മലയാളികള്‍ ഉള്‍പ്പെടെ 150 ഓളം ആളുകള്‍ രക്തദാനം നടത്തി.
ചിത്രങ്ങള്‍ എല്ലാം : വിനയന് ബെനഡിക്ട്
കരിയാക്കോ മാര്‍ക്കറ്റില്‍ വച്ച് നടത്തിയ ക്യാമ്പില്‍ മലയാളികള്‍ ഉള്‍പ്പെടെ 150 ഓളം ആളുകള്‍ രക്തദാനം നടത്തി.
ചിത്രങ്ങള്‍ എല്ലാം : വിനയന് ബെനഡിക്ട്
അല്ലേലും , ടാന്‍സാനിയ കലാമണ്ഡലം ഒരു സംഭവം തന്യാ...!
ReplyDeleteസംഘാടകര്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍...!
ഈശ്വരാനുഗ്രഹം എന്നുമുണ്ടാവട്ടെ..!!
ആശംസകളോടെ..പുലരി
(സത്യം പറ, മൊട്ട എത്ര തുള്ളി ചോര കൊടുത്തു..?)
സംഘാടകര്‍ക്ക് ആശംസകള്‍.
ReplyDelete@പ്രഭന് : നന്ദി. ശാഠ്യമായിട്ടും ഒരേ ഒരു തുള്ളി അതും വരുന്ന വഴിക്കു ഒരു കൊതുകിന്.
ReplyDelete@റാംജി : നന്ദി
ആശംസകൾ
ReplyDeleteരക്തദാനം മഹാദാനമെന്നല്ലേ.........
ReplyDeleteഎവിടെ ചെന്നാലും നന്മ കൈവിടാത്ത മലയാളി :))
ReplyDeleteഹും ..മൊട്ടയുടെ മുഖത്ത്
ReplyDeleteഒരു വിളര്‍ച്ച കണ്ടു ..ഹ ..ഹ ..
ആശംസകള്‍ മനോജ് ...
“മലയാളി എവിടെയുണ്ടോ അവിടെ ആരോഗ്യമുണ്ട്....!!”
ReplyDelete(മൊട്ടേടെ മുഖത്തൊരു വിളർച്ച, അത് ഞാനും കണ്ടു..?)
നൂറുനൂറാശംസകൾ..!
ReplyDeleteഈ മഹാദാനത്തിന് ആശംസകള്‍ മനോജ്...!
ReplyDeleteനല്ല ശ്രമം.
ReplyDeleteടാൻസാനിയയേക്കുറിച്ചുള്ള ഓർമ്മകൾപുതുക്കുന്നതിനിടയായി ഇതു വായിച്ചപ്പോൾ :)
ഹൃദയം നിറഞ്ഞ ആശംസകള്‍..
ReplyDeleteആശംസകള്‍. വേറെ ടാന്‍സാനിയന്‍ വിശേഷങ്ങളൊന്നുമില്ലേ?
ReplyDeleteരക്തദാനം ജീവദാനം എന്നാണല്ലോ. ആശംസകള്‍.
ReplyDeleteഎല്ലാവര്ക്കും നന്ദി, വേറെ വിശേഷങ്ങള്‍ ഒക്കെ ഉണ്ട്, മെല്ലെ വരാം
ReplyDelete