കൈരളി ടി വി കണ്ട ടാന്‍സാനിയ

ദേ കിടക്കുന്നു മൂന്ന് വീഡിയോ , അങ്ങിനെ ആരെങ്കിലും ഒക്കെ നാട്ടില്‍ നിന്ന് വന്നു വീഡിയോ ഒക്കെ എടുത്തു കാണിച്ചല്ലോ.

സന്തോഷമായി മച്ചൂ സന്തോഷമായി.






Comments

  1. പാട്ട് മാത്രം വെല്‍ക്കം ടു ടാന്‍സാനിയ എന്ന് പറയുന്നതിന് പകരം, വെല്‍ക്കം ടൂ കെനിയ എന്നാണ് എന്ന് മാത്രം,

    ReplyDelete
  2. വേറെ മൂന്ന് വീഡിയോ കൂടി ഉണ്ട്, താല്പര്യമുണ്ടെങ്കില്‍ ക്ലിക്കാം

    http://www.youtube.com/watch?v=Zi85C7fGUSg

    http://www.youtube.com/watch?v=ZIwJkPICgb0

    http://www.youtube.com/watch?v=I4QeUh9iZ_w

    ReplyDelete
  3. അതിഗംഭീരം... ടാന്‍സാനിയ കണ്ട് നിര്‍വൃതി അടഞ്ഞു മനോജേട്ടാ.. :)

    ReplyDelete
  4. ഒരു വീഡിയോ ദർശിച്ചു...
    ഇനി എഴുത്തിലൂടേയും പരിചയ പെടുത്താം കേട്ടൊ

    ReplyDelete
  5. കണ്ടുട്ടോ, നന്നായിരിക്കുന്നു.....

    ReplyDelete
  6. Shreejith, Bilathipattanam, Shameer, Baiju : എല്ലാവര്ക്കും നന്ദി.

    ബിലാത്തിപട്ടണം : യെസ് ഒരു വിവരണം ഉണ്ടാക്കി വരുന്നുനുണ്ട്, ടാന്‍സാനിയ കാണാന്‍ , വരുന്നവര്‍ക്കും, ജോലി, ബിസിനസ്‌ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും ഉപയോഗപെടും എന്ന് കരുതുന്നു.

    ReplyDelete
  7. ഇതില്‍ പറയുന്നതൊക്കെ ഉള്ളത് തന്നെ ?

    ReplyDelete
  8. റിജോ & രമേശ്‌ : നന്ദി

    രമേഷ്ജി : സത്യം തന്നെ സത്യം

    ReplyDelete
  9. ഹ്ഉം ..കിടിലന്‍ വീഡിയോ !
    അഭിനന്ദനങ്ങള്‍ ....

    ReplyDelete
  10. Pushpa : നന്ദിയും അഭിനന്ദനങ്ങളും കൈരളിക്ക്, ലിങ്ക കണ്ടപ്പോള്‍ ആവേശം മൂത്ത് ഞാന്‍ ഷെയര്‍ ച്യ്തെന്നു മാത്രം. :-)

    ReplyDelete
  11. kandu....... valare nannayittundu..... bhavukangal........

    ReplyDelete
  12. നീങ്ങള് നാട്ടില്‍ വരുന്നോ ..ഇവിടെ 2 മുറ്റ് പണിയുണ്ട് ....ടാന്‍സാനിയയില്‍ എങനെ നമ്മടെ ടീമിനെ ഇറക്കണോ ..!!!! എന്ന സ്വന്തം ....ഓട്ടോ സുസി (ഇപ്പം ജയിലില്‍ )

    ReplyDelete
  13. കണ്ടു, സന്തോഷമായി.. :)

    ReplyDelete
  14. Jayraj, Auto susi, Lipi Ranju & all other friends : Welcome to Tanzania.

    Auto Susi : അവിടെ സുഖങ്ങള്‍ ഒക്കെ തന്നെ ? എന്നതാ ഉവ്വേ പണി

    ReplyDelete
  15. കണ്ടു, നന്ദി മനോജ് ഷെയർ ചെയ്തതിന്.

    ReplyDelete

Post a Comment

Popular posts from this blog

എന്റെ വീട്ടില്‍ ആന കയറിയപ്പോള്‍ (ശരിക്കും)

ടാന്‍സാനിയ - വണ്ടിവിശേഷം

വെറും നടക്കാത്ത സ്വപ്നമാണ് ഒബമേ മോനെ ദിനേശാ വെറും നടക്കാത്ത സ്വപ്നം.