ബിലാത്തിപട്ടണം : യെസ് ഒരു വിവരണം ഉണ്ടാക്കി വരുന്നുനുണ്ട്, ടാന്‍സാനിയ കാണാന്‍ , വരുന്നവര്‍ക്കും, ജോലി, ബിസിനസ് ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും ഉപയോഗപെടും എന്ന് കരുതുന്നു.
രണ്ടു മാസം മുന്‍പേ മഞ്ജുചേച്ചി അറിയിപ്പ് തന്നതുമുതല്‍ കാത്തിരിക്കുകയായിരുന്നു,ആ ദിവസത്തിനായി.ആകാംക്ഷയോടെ!! ഒരുകാലത്ത് മലയാള സിനിമയുടെ നായികാകഥാപാത്രങ്ങളെ അര്ത്ഥിവത്താക്കിത്തീര്ത്തത, പ്രായഭേദമന്യേ മലയാളജനതയുടെ മനസ്സിലൊരു നല്ല സ്ഥാനം ഉണ്ടാക്കിയെടുത്ത, മലയാളികളുടെ മാത്രമെന്നു നാം അഹങ്കരിക്കുന്ന നമ്മുടെ നാഗവല്ലി, പദ്മശ്രീ ശോഭന. ഞങ്ങള്‍ ടാന്‍സാനിയയിലെ കുറച്ചു മലയാളി സുഹൃത്തുക്കളുടെ അപേക്ഷ മാനിച്ചു,വളരെ തിരക്കേറിയ ജീവിതത്തില്‍നിന്ന്, ഞങ്ങള്ക്കാമയി രണ്ടുമൂന്നു ദിവസം മാറ്റിവെച്ച്,ആഫ്രിക്കയില്‍ ആദ്യമായി നൃത്തച്ചുവടുകള്‍ വെയ്ക്കാന്‍ അവരെത്തി. ഇക്കഴിഞ്ഞ ജൂലൈ 24നു ഇവിടുത്തെ ഡയമണ്ട് ജുബിലീ ഹാളില്‍ വെച്ചായിരുന്നു ആകാംക്ഷ എന്ന് പേരിട്ടിരുന്ന പരിപാടി നടന്നത്. എന്തായാലും കാത്തിരുപ്പ് വെറുതെയായില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു . അത്രമാത്രം ഗംഭീരമായ അല്ലെങ്കില്‍ അത്ഭുതകരമായ പ്രകടനമാണ് ശോഭനയും സംഘവും കാഴ്ച വെച്ചത്. 6.00 മണിക്ക് പരിപാടി തുടങ്ങും എന്ന് പറഞ്ഞെങ്കിലും 6.30 ആയിട്ടാണ് തുടങ്ങിയത്, അത് പിന്നെ ആഫ്രിക്കയല്ലേ നോ പ്രോബ്ലം. ആദ്യമായി വിനായക സ്തുതിയോടെ തുടങ്ങിയ നാട്യലയം ദുര്‍ഗ്ഗാ ദേവിയുടെ മൂന്നു ...
ഓണം മലയാളികളുടെ ദേശീയഉത്സവം ആണ്, ഓണത്തിന് നാട്ടില്‍ രണ്ടു മൂന്ന് ദിവസം ഹോളിഡെ ആണ്, രാവിലെ വെളിയില്‍ മുറ്റത് പൂവിടും പിന്നെ സദ്യ ഉണ്ടാക്കും അത് കഴിക്കും, അതിനു മുന്‍പ് തലേദിവസം പൊരിവെയിലത്ത് ക്യു നിന്ന് വാങ്ങിച്ച “സാധനം” അകത്താക്കും, പിന്നെ സദ്യ ഉണ്ണും, അതും കഴിഞ്ഞു എല്ലവരും കൂടെ ടിവി ഓണ്‍ ചെയ്തു പരസ്യം കാണും, ഇടയില്‍ വല്ല സിനിമയും കാണും. മുകളില്‍ പറഞ്ഞതാണ് നാട്ടില്‍ സാധാരണ ഓണം എന്ന് ഞാന്‍ കരുതുന്നു. അങ്ങിനെ അല്ലെങ്കില്‍ എന്നെ പറഞ്ഞിട്ട് കാര്യമില്ല. ലോകമെമ്പാടുമുള്ള മലയാളികള്‍ അതിഗംഭീരമായിതന്നെ ഓണം ആഘോഷിച്ചിരിക്കും എന്ന് കരുതുന്നു. എങ്കിലും ഞങ്ങളുടെ ഓണവും ഒട്ടും മോശമല്ല ട്ടോ. എല്ലാ വര്ഷതത്തെയും പോലെ ഇപ്രാവശ്യവും ഇവിടെ ടാന്‍സാനിയയില്‍ വളരെ ഭംഗിയായിത്തന്നെ ഓണം ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. അതിനുള്ള തയാറെടുപ്പുകള്‍ തകൃതിയായിത്തന്നെ നടക്കുന്നുണ്ടായിരുന്നു. പെട്ടെന്നായിരുന്നു ലോകത്തെ മുഴുവന്‍ നടുക്കിക്കൊണ്ട് ആ ദുരന്തവാര്ത്ത് എത്തിയത്. ഇവിടെ സാന്സി്ബാര് എന്ന ദ്വീപിനടുത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നമ്മുടെ തിരുവോണം ദിവസമുണ്ടായ, ചരിത്രത്തിലെത്തന്നെ വളരെ വലുതെന്നു പറയപ്പെടുന്ന ബോട്ടപകടത...
ഒരു മുറൈ വന്ത് പാര്‍ത്തായ എന്താ ചെയ്യാ ഞാന്‍ പറഞ്ഞതാ വേണ്ടാ വേണ്ടാ എനൊക്കെ, എന്നാലും എന്നെ കാണാന്‍ എന്നെ മാത്രം കാണാന്‍ രണ്ടു ബീമാനം ഒക്കെ കയറി ഇത്രേം ബുദ്ധിമുട്ടി ഇതുവരെ ഒക്കെ വരുക എന്നൊക്കെ പറഞ്ഞാല്‍ , ഓ എന്താ ചെയ്യാ, എന്റെ് പത്ഭാനാഭാ ! സംഗതി സത്യമാണ്, കലാമണ്ഡലം ടാന്സാഎനിയ ( മലയാളി കൂട്ടായ്മ ) ആണ് “ആകാന്‍ക്ഷ” എന്ന പേരില്‍ ഭരതനാട്യം ഫൂഷന്‍ ഡാന്സ്് അവതരിപ്പിക്കാന്‍ പത്മശ്രീ ശോഭനയെ ആദ്യമായി അഫ്രികന്‍ മണ്ണിലേക്ക് കൊണ്ടുവരുന്നത്. ശോഭനയ്ക്ക് ആഫ്രിക ഇഷ്ടയാല്‍ പിന്നെ ബാക്കി ഉള്ളവരുടെ കാര്യം കട്ടപോകെ തന്നെ, ഇനി നാട്ടിലേക്കു തിരിച്ചു വരുന്നില്ല എന്നെങ്ങാനും പറഞ്ഞാലോ ? ശരിക്കും ഇതൊരു ചാരിറ്റി പ്രോഗ്രാം ആണ്, ചാരിറ്റി എന്നുവച്ചാല്‍ പ്രോബബ്ലി ഒരു ഇന്ത്യന്‍ കമ്മ്യൂണിറ്റി ഇവിടെ നടത്തുന്ന ഏറ്റവും വലിയ ഒരു ചാരിറ്റി തന്നെ ( വെറും 500 ഓളം മാത്രം മലയാളികള്‍ ആണ് ഇവിടെ ഉള്ളത് എന്ന് കൂടി ചേര്‍ത്ത് വായിക്കണം ) (1) Donation of 2 ambulances and renovating 2 hospital OPDs (2) Developing sanitation and water facilities in 5 primary schools (3) Developing infrastructure in an orphanage (4) Animal-husbandry bas...
പാട്ട് മാത്രം വെല്‍ക്കം ടു ടാന്‍സാനിയ എന്ന് പറയുന്നതിന് പകരം, വെല്‍ക്കം ടൂ കെനിയ എന്നാണ് എന്ന് മാത്രം,
ReplyDeleteവേറെ മൂന്ന് വീഡിയോ കൂടി ഉണ്ട്, താല്പര്യമുണ്ടെങ്കില് ക്ലിക്കാം
ReplyDeletehttp://www.youtube.com/watch?v=Zi85C7fGUSg
http://www.youtube.com/watch?v=ZIwJkPICgb0
http://www.youtube.com/watch?v=I4QeUh9iZ_w
അതിഗംഭീരം... ടാന്‍സാനിയ കണ്ട് നിര്‍വൃതി അടഞ്ഞു മനോജേട്ടാ.. :)
ReplyDeleteഒരു വീഡിയോ ദർശിച്ചു...
ReplyDeleteഇനി എഴുത്തിലൂടേയും പരിചയ പെടുത്താം കേട്ടൊ
കണ്ടുട്ടോ, നന്നായിരിക്കുന്നു.....
ReplyDeleteha ha ha !
ReplyDeleteShreejith, Bilathipattanam, Shameer, Baiju : എല്ലാവര്ക്കും നന്ദി.
ReplyDeleteബിലാത്തിപട്ടണം : യെസ് ഒരു വിവരണം ഉണ്ടാക്കി വരുന്നുനുണ്ട്, ടാന്‍സാനിയ കാണാന്‍ , വരുന്നവര്‍ക്കും, ജോലി, ബിസിനസ് ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും ഉപയോഗപെടും എന്ന് കരുതുന്നു.
കൊള്ളാം...
ReplyDeleteഇതില്‍ പറയുന്നതൊക്കെ ഉള്ളത് തന്നെ ?
ReplyDeleteറിജോ & രമേശ് : നന്ദി
ReplyDeleteരമേഷ്ജി : സത്യം തന്നെ സത്യം
ഹ്ഉം ..കിടിലന്‍ വീഡിയോ !
ReplyDeleteഅഭിനന്ദനങ്ങള്‍ ....
Pushpa : നന്ദിയും അഭിനന്ദനങ്ങളും കൈരളിക്ക്, ലിങ്ക കണ്ടപ്പോള്‍ ആവേശം മൂത്ത് ഞാന്‍ ഷെയര്‍ ച്യ്തെന്നു മാത്രം. :-)
ReplyDeletekandu....... valare nannayittundu..... bhavukangal........
ReplyDeleteനീങ്ങള് നാട്ടില്‍ വരുന്നോ ..ഇവിടെ 2 മുറ്റ് പണിയുണ്ട് ....ടാന്‍സാനിയയില്‍ എങനെ നമ്മടെ ടീമിനെ ഇറക്കണോ ..!!!! എന്ന സ്വന്തം ....ഓട്ടോ സുസി (ഇപ്പം ജയിലില്‍ )
ReplyDeleteകണ്ടു, സന്തോഷമായി.. :)
ReplyDeleteJayraj, Auto susi, Lipi Ranju & all other friends : Welcome to Tanzania.
ReplyDeleteAuto Susi : അവിടെ സുഖങ്ങള്‍ ഒക്കെ തന്നെ ? എന്നതാ ഉവ്വേ പണി
കണ്ടു, നന്ദി മനോജ് ഷെയർ ചെയ്തതിന്.
ReplyDelete