ബിലാത്തിപട്ടണം : യെസ് ഒരു വിവരണം ഉണ്ടാക്കി വരുന്നുനുണ്ട്, ടാന്‍സാനിയ കാണാന്‍ , വരുന്നവര്‍ക്കും, ജോലി, ബിസിനസ് ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും ഉപയോഗപെടും എന്ന് കരുതുന്നു.
ഓണം മലയാളികളുടെ ദേശീയഉത്സവം ആണ്, ഓണത്തിന് നാട്ടില്‍ രണ്ടു മൂന്ന് ദിവസം ഹോളിഡെ ആണ്, രാവിലെ വെളിയില്‍ മുറ്റത് പൂവിടും പിന്നെ സദ്യ ഉണ്ടാക്കും അത് കഴിക്കും, അതിനു മുന്‍പ് തലേദിവസം പൊരിവെയിലത്ത് ക്യു നിന്ന് വാങ്ങിച്ച “സാധനം” അകത്താക്കും, പിന്നെ സദ്യ ഉണ്ണും, അതും കഴിഞ്ഞു എല്ലവരും കൂടെ ടിവി ഓണ്‍ ചെയ്തു പരസ്യം കാണും, ഇടയില്‍ വല്ല സിനിമയും കാണും. മുകളില്‍ പറഞ്ഞതാണ് നാട്ടില്‍ സാധാരണ ഓണം എന്ന് ഞാന്‍ കരുതുന്നു. അങ്ങിനെ അല്ലെങ്കില്‍ എന്നെ പറഞ്ഞിട്ട് കാര്യമില്ല. ലോകമെമ്പാടുമുള്ള മലയാളികള്‍ അതിഗംഭീരമായിതന്നെ ഓണം ആഘോഷിച്ചിരിക്കും എന്ന് കരുതുന്നു. എങ്കിലും ഞങ്ങളുടെ ഓണവും ഒട്ടും മോശമല്ല ട്ടോ. എല്ലാ വര്ഷതത്തെയും പോലെ ഇപ്രാവശ്യവും ഇവിടെ ടാന്‍സാനിയയില്‍ വളരെ ഭംഗിയായിത്തന്നെ ഓണം ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. അതിനുള്ള തയാറെടുപ്പുകള്‍ തകൃതിയായിത്തന്നെ നടക്കുന്നുണ്ടായിരുന്നു. പെട്ടെന്നായിരുന്നു ലോകത്തെ മുഴുവന്‍ നടുക്കിക്കൊണ്ട് ആ ദുരന്തവാര്ത്ത് എത്തിയത്. ഇവിടെ സാന്സി്ബാര് എന്ന ദ്വീപിനടുത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നമ്മുടെ തിരുവോണം ദിവസമുണ്ടായ, ചരിത്രത്തിലെത്തന്നെ വളരെ വലുതെന്നു പറയപ്പെടുന്ന ബോട്ടപകടത...
ഒരു ഫോണ്‍ വിളി ഇത്ര പ്രശ്നകാരന്‍ ആണോ ? ആണോ ? എന്തരോ എന്തോ , എന്തയാലും ഇപ്പൊ കുറച്ചു ദിവസമായി കേള്ക്കു ന്ന ഫോണ്‍ വിളി വിഅധം ഇനിയും ആരെങ്കിലും കണ്ടിട്ടില്ലെങ്കില്‍ ഇവിടെ കാണാം. ചിലര്‍ പറയുന്നു ഇത് പത്രധര്മ്മകതിനു എതിരാണ് എന്ന് , ചിലര്‍ പറയുന്നു ഇത് കാരണം , പലരും ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ല , എടുത്താല്‍ തന്നെ ഫോണിലൂടെ സംസാരിക്കാന്‍ വയ്യ , വേണമെങ്കില്‍ ഓഫീസില്‍ വന്നു സമയം പോലെ കാണാന്‍ എന്നാല്‍ ഇതില്‍ ഇത്ര വലിയ പത്രധര്മ്മംന എന്ന് പറയുന്നത് എന്താണെന്നു അറിയില്ല. കാരണം ഞാന്‍ പത്രം വായിക്കുക മാത്രമേ ചെയ്യാറുള്ളൂ എന്തായാലും ഒന്ന് പറയാം പത്രകാര്ക്ക് ആത്യന്തികമായി കടപ്പാട് ജനങ്ങളോടാണ് വേണ്ടത്. അല്ലാതെ വെറുതെ ഓരോരുത്തരുടെ പ്രസ്താവന ഇറക്കാനും ജ്വല്ലറി / പട്ടുസാരി പരസ്യം കാണിക്കാന്‍ മാത്രമാവരുത്. ആദ്യം വിവാദം ഉണ്ടായ വീഡിയോ ഇനി ആ ഫോണ്‍ ഒരു ഒറ്റപെട്ട സംഭവം ആയിരുന്നോ എന്നറിയണമെങ്കില്‍ ഈ ലിങ്ക് ഒന്ന് കണ്ടു നോക്കൂ , അങ്ങേരുടെ വിനോദം തന്നെ ഫോണ്‍ വിളിയാനെത്രേ. ഇനി വേറൊരു ഫോണ്‍ വിളിയുടെ വാര്‍ത്ത കൂടി. നോട്ട് ദി പോയിന്റ് : രണ്ടാമത്തെ വീഡിയോയില്‍ പറയുന്ന മനോജ് ഞാന്‍ അല്ല
ഇന്നലത്തെ ഇംഗ്ലണ്ട് നെതര്‍ലന്‍ഡ്സ് ക്രികെറ്റ് കളി കണ്ടപ്പോ ഒന്ന് മനസ്സിലായി. ഈ സാമ്പത്തികമാന്ദ്യം മാന്ദ്യം എന്നു പറയുന്ന സാധനം ഉള്ളതുതന്നെ. അമേരികയിലെ കുറെ ബാങ്കുകളും ജനറല്‍ മോട്ടോര്‍സും ഒക്കെ പൊളിഞ്ഞു, യുറോപ്പ്മൊത്തം സാമ്പത്തികമാന്ദ്ത്തിന്റെ പിടിയിലായി എന്നൊക്കെ കേട്ടപ്പോള്‍ ഇത്രയധികം ഞാന്‍ പ്രതീക്ഷിച്ചില്ല. നെതെര്ലാന്ഡ് അഥവാ ഹോളണ്ട് എനിക്ക് ഏറ്റവും പരിചയം അവിടുന്ന് വരുന്ന നീഡോ ( NIDO ) പാല്പോടിയും പിന്നെ ഹെനിക്കന്‍ ( Henikan ) ബീയറും ആണ്, ലോകം മുഴുവന്‍ ഏറ്റവും കൂടുതല്‍ പേര് ഉപയോഗിക്കുന്ന പാല്പോടി ചിലപ്പോ നീഡോ ആയിരിക്കും. ബിയറിന്റെ കാര്യം തല്കാലം അവിടെ നില്കട്ടെ, പക്ഷെ നിടോ, അവര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അടിയാണ് ഇപ്പൊ കിട്ടിയിരിക്കുന്നത്. കാരണം നെതര്‍ലണ്ട്സിന്റെ ദേശീയ ക്രിക്കെറ്റ് ടീമിനെ സ്പോണ്സര് ചെയാന്‍ നമ്മുടെ കുരിയന്‍ സാറ് കെട്ടിപടുത്ത ഇന്ത്യന്‍ ബ്രാന്‍ഡ് ആയ അമുല്‍ (Amul ) തന്നെവേണ്ടിവന്നു എന്നത് നമുക്ക് അഭിമാനിക്കവുന്നതും അവര്‍ക്ക് ചിന്തിക്കാനുള്ള വക നല്‍കുന്നതും ആവും. ഇത് അബദ്ധത്തില്‍ പറ്റിയ ഒന്നാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, അല്ലെങ്കിലും കോടികള്‍ മറയുന്ന സ്പോ...
പാട്ട് മാത്രം വെല്‍ക്കം ടു ടാന്‍സാനിയ എന്ന് പറയുന്നതിന് പകരം, വെല്‍ക്കം ടൂ കെനിയ എന്നാണ് എന്ന് മാത്രം,
ReplyDeleteവേറെ മൂന്ന് വീഡിയോ കൂടി ഉണ്ട്, താല്പര്യമുണ്ടെങ്കില് ക്ലിക്കാം
ReplyDeletehttp://www.youtube.com/watch?v=Zi85C7fGUSg
http://www.youtube.com/watch?v=ZIwJkPICgb0
http://www.youtube.com/watch?v=I4QeUh9iZ_w
അതിഗംഭീരം... ടാന്‍സാനിയ കണ്ട് നിര്‍വൃതി അടഞ്ഞു മനോജേട്ടാ.. :)
ReplyDeleteഒരു വീഡിയോ ദർശിച്ചു...
ReplyDeleteഇനി എഴുത്തിലൂടേയും പരിചയ പെടുത്താം കേട്ടൊ
കണ്ടുട്ടോ, നന്നായിരിക്കുന്നു.....
ReplyDeleteha ha ha !
ReplyDeleteShreejith, Bilathipattanam, Shameer, Baiju : എല്ലാവര്ക്കും നന്ദി.
ReplyDeleteബിലാത്തിപട്ടണം : യെസ് ഒരു വിവരണം ഉണ്ടാക്കി വരുന്നുനുണ്ട്, ടാന്‍സാനിയ കാണാന്‍ , വരുന്നവര്‍ക്കും, ജോലി, ബിസിനസ് ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും ഉപയോഗപെടും എന്ന് കരുതുന്നു.
കൊള്ളാം...
ReplyDeleteഇതില്‍ പറയുന്നതൊക്കെ ഉള്ളത് തന്നെ ?
ReplyDeleteറിജോ & രമേശ് : നന്ദി
ReplyDeleteരമേഷ്ജി : സത്യം തന്നെ സത്യം
ഹ്ഉം ..കിടിലന്‍ വീഡിയോ !
ReplyDeleteഅഭിനന്ദനങ്ങള്‍ ....
Pushpa : നന്ദിയും അഭിനന്ദനങ്ങളും കൈരളിക്ക്, ലിങ്ക കണ്ടപ്പോള്‍ ആവേശം മൂത്ത് ഞാന്‍ ഷെയര്‍ ച്യ്തെന്നു മാത്രം. :-)
ReplyDeletekandu....... valare nannayittundu..... bhavukangal........
ReplyDeleteനീങ്ങള് നാട്ടില്‍ വരുന്നോ ..ഇവിടെ 2 മുറ്റ് പണിയുണ്ട് ....ടാന്‍സാനിയയില്‍ എങനെ നമ്മടെ ടീമിനെ ഇറക്കണോ ..!!!! എന്ന സ്വന്തം ....ഓട്ടോ സുസി (ഇപ്പം ജയിലില്‍ )
ReplyDeleteകണ്ടു, സന്തോഷമായി.. :)
ReplyDeleteJayraj, Auto susi, Lipi Ranju & all other friends : Welcome to Tanzania.
ReplyDeleteAuto Susi : അവിടെ സുഖങ്ങള്‍ ഒക്കെ തന്നെ ? എന്നതാ ഉവ്വേ പണി
കണ്ടു, നന്ദി മനോജ് ഷെയർ ചെയ്തതിന്.
ReplyDelete